- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു നമ്പറിന് വില 2.65 മില്യൺ ദിർഹം; വാഹന നമ്പർ ലേലത്തിലൂടെ വരുമാനം 24.8 ദിർഹം വരുമാനം; വൻനേട്ടം കൊയ്ത് ദുബായ് ഗതാഗത അഥോറിറ്റി
ദുബായ്: കഴിഞ്ഞ ദിവസം നടന്ന വാഹന നമ്പർ ലേലത്തിലൂടെ 24.8 മില്യൺ ദിർഹം വരുമാനമുണ്ടായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അഥോറിറ്റി. പ്രത്യേക നമ്പരുകൾക്കായി നടന്ന 96ാമത് ലേലത്തിലാണ് ഇത്രയധികം തുക വരുമാനമായി ലഭിച്ചത്. 80 നമ്പരുകളാണ് ലേലത്തിൽ വിറ്റു പോയത്. ആർ 111 എന്ന നമ്പരിന് 2.65 മില്യൺ ദിർഹമാണ് ലേലത്തുകയായി ലഭിച്ചത്. എഫ് 999ന് 1.06 ദിർഹവും ലഭിച്ചു. എം7777 എന്ന നമ്പർ 800,00 ദിർഹത്തിനും എൻ1000 എന്ന നമ്പർ 800,000 ദിർഹത്തിനും വിറ്റുപോയി.ലേലത്തിൽ വിജയിച്ചവർ 10 ദിവസത്തിനകം തുക അടയ്ക്കണം. 50,000 ദിർഹം വരെ മാത്രമേ ക്യാഷായി അടയ്ക്കാൻ കഴിയുകയുള്ളു.
ദുബായ്: കഴിഞ്ഞ ദിവസം നടന്ന വാഹന നമ്പർ ലേലത്തിലൂടെ 24.8 മില്യൺ ദിർഹം വരുമാനമുണ്ടായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അഥോറിറ്റി. പ്രത്യേക നമ്പരുകൾക്കായി നടന്ന 96ാമത് ലേലത്തിലാണ് ഇത്രയധികം തുക വരുമാനമായി ലഭിച്ചത്. 80 നമ്പരുകളാണ് ലേലത്തിൽ വിറ്റു പോയത്.
ആർ 111 എന്ന നമ്പരിന് 2.65 മില്യൺ ദിർഹമാണ് ലേലത്തുകയായി ലഭിച്ചത്. എഫ് 999ന് 1.06 ദിർഹവും ലഭിച്ചു. എം7777 എന്ന നമ്പർ 800,00 ദിർഹത്തിനും എൻ1000 എന്ന നമ്പർ 800,000 ദിർഹത്തിനും വിറ്റുപോയി.ലേലത്തിൽ വിജയിച്ചവർ 10 ദിവസത്തിനകം തുക അടയ്ക്കണം. 50,000 ദിർഹം വരെ മാത്രമേ ക്യാഷായി അടയ്ക്കാൻ കഴിയുകയുള്ളു.
Next Story