- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ അതി സമ്പന്നർ താമസിക്കുന്ന മുഖ്യ നഗരങ്ങളിൽ ദുബൈയും ഇടം നേടി; പട്ടികയിൽ ഇടം നേടിയത് ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ഹോങ്കോംഗ് എന്നിവയ്ക്കൊപ്പം
ദുബൈ: ലോകത്തെ അതിസമ്പന്നർ ജീവിക്കാൻ ഇഷ്ടപ്പെടുന്ന മുഖ്യനഗരങ്ങളുടെ പട്ടികയിൽ ദുബൈയും ഇടം നേടി. ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ഹോങ്കോംഗ് എന്നീ നഗരങ്ങളുടെ പട്ടികയിലാണ് ദുബൈ ഇടംപിടിച്ചിരിക്കുന്നത്. അതിസമ്പന്നരായവർ ബിസിനസ് നടത്താനും നിക്ഷേപിക്കാനും കുട്ടികളെ പഠിപ്പിക്കാനും ഇഷ്ടപ്പെടുന്ന നഗരങ്ങളാണിവ. വിശ്രമത്തിനായി ഈ വിഭാഗം തിരഞ
ദുബൈ: ലോകത്തെ അതിസമ്പന്നർ ജീവിക്കാൻ ഇഷ്ടപ്പെടുന്ന മുഖ്യനഗരങ്ങളുടെ പട്ടികയിൽ ദുബൈയും ഇടം നേടി. ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ഹോങ്കോംഗ് എന്നീ നഗരങ്ങളുടെ പട്ടികയിലാണ് ദുബൈ ഇടംപിടിച്ചിരിക്കുന്നത്. അതിസമ്പന്നരായവർ ബിസിനസ് നടത്താനും നിക്ഷേപിക്കാനും കുട്ടികളെ പഠിപ്പിക്കാനും ഇഷ്ടപ്പെടുന്ന നഗരങ്ങളാണിവ.
വിശ്രമത്തിനായി ഈ വിഭാഗം തിരഞ്ഞെടുക്കുന്ന നഗരത്തിന്റെ പട്ടികയിലും ദുബൈ ഇടം നേടിയിട്ടുണ്ട്. നൈറ്റ് ഫ്രാങ്കിന്റെ വെൽത് റിപ്പോർട്ടിലാണ് ദുബൈക്ക് ഈ നേട്ടം കൈവന്നിരിക്കുന്നത്. നൈറ്റ് ഫ്രാങ്ക് നടത്തിയ ലോകത്തിലെ അതിസമ്പന്നർ ഏതെല്ലാം നഗരങ്ങളെയാണ് ജീവിക്കാനും ബിസിനസ് വികസിപ്പിക്കാനും തിരഞ്ഞെടുക്കുന്നത് എന്ന പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിച്ചിരിക്കുന്നത്.
Next Story