- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ വീണ്ടും ആഘോഷത്തിന് തയ്യാറെടുക്കുന്നു; ഇത്തവണ ഒരു വിവാഹമാണ്; ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മകളുടെ വിവാഹ ചടങ്ങുകൾക്കായി വമ്പൻ ആഘോഷമാണ് ഒരുങ്ങുന്നത്; യുവ മിഥുനങ്ങളുടെ ചിത്രങ്ങളും കുറിപ്പും സമൂഹമാധ്യമങ്ങളിൽ പടരുന്നു
ദുബായ്: യുഎയിൽ മറ്റൊരു വമ്പൻ വിവാഹത്തിന്റെ കേളികൊട്ടുയർന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുത്രി ഷെയ്ഖാ മർയം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. സുഹൈൽ ബിൻ അഹമ്മദ് ബിൻ ജുമാ അൽ മക്തൂമാണ് വരൻ. ഇതു സംബന്ധമായി രാജകുടുംബാംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ യുവ മിഥുനങ്ങളുടെ പടങ്ങളും കുറിപ്പും പങ്കുവച്ചു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു പുത്രി ഷെയ്ഖ ലത്തീഫയുടെ വിവാഹം. ഷെയ്ഖ ലത്തീഫ ബിൻത് മക്തൂം ഒരു കവിതയിലൂടെയാണ് ഇരുവർക്കും ആശംസകൾ കൈമാറിയത്.
ദുബായ്: യുഎയിൽ മറ്റൊരു വമ്പൻ വിവാഹത്തിന്റെ കേളികൊട്ടുയർന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുത്രി ഷെയ്ഖാ മർയം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. സുഹൈൽ ബിൻ അഹമ്മദ് ബിൻ ജുമാ അൽ മക്തൂമാണ് വരൻ.
ഇതു സംബന്ധമായി രാജകുടുംബാംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ യുവ മിഥുനങ്ങളുടെ പടങ്ങളും കുറിപ്പും പങ്കുവച്ചു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു പുത്രി ഷെയ്ഖ ലത്തീഫയുടെ വിവാഹം. ഷെയ്ഖ ലത്തീഫ ബിൻത് മക്തൂം ഒരു കവിതയിലൂടെയാണ് ഇരുവർക്കും ആശംസകൾ കൈമാറിയത്.
Next Story