- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കെഎംസിസി ബൈതുരഹമ സമർപ്പണം ഇന്ന് ഹൈദർ അലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
ദുബായ്: വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കാത്ത നിർധന കുടുംബങ്ങൾക്ക് കാരുണ്യത്തിന്റെ തണലായി ശിഹാബ് തങ്ങളുടെ നാമധേയത്തിൽമണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലും ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി നിർമ്മിച് നല്കുന്ന ബൈത്തുറഹ്മയുടെ മൊഗ്രാൽ പുത്തൂരിൽ പൂർത്തിയായ വീടിന്റെ സമർ്പ്പണം മുസ്ലിം ലീഗ് സംസ്ഥാനപ്രസിടന്
ദുബായ്: വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കാത്ത നിർധന കുടുംബങ്ങൾക്ക് കാരുണ്യത്തിന്റെ തണലായി ശിഹാബ് തങ്ങളുടെ നാമധേയത്തിൽമണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലും ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി നിർമ്മിച് നല്കുന്ന ബൈത്തുറഹ്മയുടെ മൊഗ്രാൽ പുത്തൂരിൽ പൂർത്തിയായ വീടിന്റെ സമർ്പ്പണം മുസ്ലിം ലീഗ് സംസ്ഥാനപ്രസിടന്റ്‌റ് സയ്യദ് ഹൈദർ അലി ശിഹാബ് തങ്ങള് വ്യാഴം വൈകുന്നേരം 4 മണിക്ക് മൊഗ്രാൽ പുത്തൂരിൽ വച്ച നിർവ്വഹിക്കും.
ചെങ്ങള പഞ്ചായത്തിൽ പണി പൂർത്തിയായ വീടിന്റെയും നഗരസഭയിൽ പണി പുരോഗമിക്കുന്ന വീടിന്റെയും സമര്പ്പണം ഫെബ്രവരിയിൽ നടത്തും ബദിയടുക്ക പഞ്ചായത്തിൽ പൂർത്തിയായ വീടിന്റെ താകോൽ ദാനംമുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി നിർവഹിചിരുന്നു.
മുസ്ലിംലീഗിന്റെയുംയു.ഡി.എഫിന്റെയും നേതാക്കളും സാമൂഹിക സാംസ്‌കാരിക നായകന്മാരും പ്രമുഖവ്യക്തികളും പങ്കെടുക്കുന്ന ചടങ്ങിൽ നാട്ടിലുള്ള മുഴുവൻ കെ.എം.സി.സി പ്രവർത്തകരും അനുഭാവികളും പങ്കെടുക്കുമെന്ന് ദുബായ് കെ.എം.സി.സി മണ്ഡലം കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഷരീഫ് പൈക്ക ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഫൈസൽ പട്ടേൽ എന്നിവര് അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് നാട്ടിലുള്ള പ്രസിഡന്റ് മഹമൂദ് കുളങ്ങര (9995375124) ബന്ധപ്പെടണമെന്ന് അറിയിച്ചു.