- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കെഎംസിസി ബൈത്തുറഹ്മയുടെ സമർപണം മാർച്ച് 30 ന്; പാണക്കാട് ബഷീര് അലി ശിഹാബ് മുഖ്യാതിഥി
വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സാധിക്കാത്ത നിർധന കുടുംബങ്ങൾ്ക്ക് കാരുണ്യത്തിന്റെ തണലായി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ കാസർഗോഡ് മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലും ദുബൈ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി നിർമ്മിച്ചു നല്കുന്ന ബൈത്തുറഹ്മയുടെ ചെങ്കള പഞ്ചായത്തിലേക്ക് അനുവധിച്ച് ചെർക്കളയിൽ പണി പൂർത്തീകരിച്ച വീടിന്
വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സാധിക്കാത്ത നിർധന കുടുംബങ്ങൾ്ക്ക് കാരുണ്യത്തിന്റെ തണലായി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ കാസർഗോഡ് മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലും ദുബൈ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി നിർമ്മിച്ചു നല്കുന്ന ബൈത്തുറഹ്മയുടെ ചെങ്കള പഞ്ചായത്തിലേക്ക് അനുവധിച്ച് ചെർക്കളയിൽ പണി പൂർത്തീകരിച്ച വീടിന്റെയും ദുബായ് കെ എംസി സി ചെങ്കള പഞ്ചായത് കമ്മിറ്റി മാവിനക്കട്ടയിൽ,പ്രാദേശിക മുസ്‌ളിം ലീഗുമായ് സഹകരിച്ച് പണിതു നൽകുന്ന വീടിന്റെയും സമർ്പണം മാർച്ച് 30 നു പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ നിര്വഹിക്കുംയ നാടിലുള്ള മുഴുവാൻ കെ എം സി സി പ്രവർത്തകരും പങ്കടുക്കണം എന്ന് ഭാരവഹികൾ അറിയിച്ചു
ദുബൈ കെ എം സി സി കാസർഗോഡ് മണ്ഡലം കമ്മിറ്റി നിർമ്മിച് നല്കുന്ന മുന്നാമത്തെവീടാണ് ചെർക്കളയിൽ പൂർതിയായത്. ആദ്യത്തെ വീട് ബദിയടുക്കയിൽ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി യും രണ്ടാമതെ വീട് മൊഗ്രാൽ പുത്തൂരിൽ പാണക്കാട് സയ്യദ് ഹൈദർ അലി ശിഹാബ് തങ്ങളും
താക്കോല് ദാനം നിർവഹിച്ചിരുന്നു. നഗരസഭയിൽ നിര്മിക്കുന്ന വീടിന്റെ പണി പുരോഗമിക്കുന്നു.