- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ കെ.എം.സി.സി 'മൈ ഡോക്ടർ' സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
ദുബായ്: ദുബൈ കെ.എം.സി.സി ആരോഗ്യ വിഭാഗമായ മൈ ഡോക്ടർ ആക്‌സസ്സ് ആസ്റ്റർമലബാർ ഗോൾഡ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൗജന്യ തുടർ ചികിത്സാ, രോഗ നിർണ്ണയ മരുന്ന് വിതരണ കേമ്പ് വെള്ളിയാഴ്ച (11/03/2016) രാവിലെ എട്ടുമണി മുതൽ ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് വച്ച് നടക്കും. രക്ത സമ്മർദം, പ്രമേഹം, അമിതവണ നിർണയം, സൗജന്യ മരുന്ന് വിതരണം തുടങ്ങിയ മൾട്ടി സ്‌പെഷാലിറ്റി സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു. കേമ്പിൽ പങ്കെടുക്കുവാൻ താൽപ്പര്യം ഉള്ളവർ മുൻ കൂട്ടി പേർ ചെയ്യേണ്ടതും,രാവിലെ എട്ടുമണിക്ക് ടോക്കൺ കരസ്തമാക്കെണ്ടാതാണ്. തുടർ ചികിത്സക്ക് വരുന്നവർ നിർബന്ധമായും നേരെത്തെ പരിശോദന നടത്തി മുഴുവൻ റെക്കോർഡുകളുമായി വരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്:04 2727773
ദുബായ്: ദുബൈ കെ.എം.സി.സി ആരോഗ്യ വിഭാഗമായ മൈ ഡോക്ടർ ആക്‌സസ്സ് ആസ്റ്റർമലബാർ ഗോൾഡ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൗജന്യ തുടർ ചികിത്സാ, രോഗ നിർണ്ണയ മരുന്ന് വിതരണ കേമ്പ് വെള്ളിയാഴ്ച (11/03/2016) രാവിലെ എട്ടുമണി മുതൽ ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് വച്ച് നടക്കും.
രക്ത സമ്മർദം, പ്രമേഹം, അമിതവണ നിർണയം, സൗജന്യ മരുന്ന് വിതരണം തുടങ്ങിയ മൾട്ടി സ്‌പെഷാലിറ്റി സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു. കേമ്പിൽ പങ്കെടുക്കുവാൻ താൽപ്പര്യം ഉള്ളവർ മുൻ കൂട്ടി പേർ ചെയ്യേണ്ടതും,രാവിലെ എട്ടുമണിക്ക് ടോക്കൺ കരസ്തമാക്കെണ്ടാതാണ്. തുടർ ചികിത്സക്ക് വരുന്നവർ നിർബന്ധമായും നേരെത്തെ പരിശോദന നടത്തി മുഴുവൻ റെക്കോർഡുകളുമായി വരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്:04 2727773
Next Story