- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മർദ്ദനതിന് ഇരയായ പ്രവാസിയെ നിയമക്കുരുക്കിൽ കുടുക്കാനുള്ള ശ്രമം പ്രവസികളോടുള്ള വെല്ലുവിളി;കെ എം സി സി
ദുബായ്: കാസർക്കോട്ട് സ്വദേശി ഹക്കീം റൂബിയന്ന ഐ.ടി. എഞ്ചനീയറെ കൈക്കൂലി നിരസിച്ചതിന് മുഖത്ത് അടിച്ചും, ചവിട്ടിയും പരിക്കേൽപ്പിച്ച ഉദ്യോഗസ്ഥന്റെ എധിരെ ഹകീം രൂബ കൊടുത്ത കേസ് എങ്ങും എത്താത്ത കടക്കുന്ന സഹചര്യത്തിൽ കൃത്യ നിർവഹണം തടസ്സപെടുത്തി എന്ന് ആരോപിച് ഉദ്യോഗസ്ഥൻ നല്കിയ പരാതിയിൽ ദുബായിൽ ഐ ടി കമ്പനിയിൽ ജോലിയിൽ കഴിയുന്ന ഹകീം രുബയെന്ന ഐ.ടി. എഞ്ചനീയറെ നിയമ കുരുക്കിൽ പെടുത്താനുള്ള ശ്രമം പ്രവാസികളോട്് കാണിക്കുന്ന വെല്ലുവിളിയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്ത് നടപടികൾ സ്വീകരിക്കുന്നതിനു പകരം വാദി പ്രതിയാകുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിൽ ഉള്ളത് എന്നും കള്ള കേസിൽകുടിക്കി അനന്തമായ കോടതി നടപടി കളിലേക്കും തൊഴിൽ നഷ്ട്ത്തിലേക്കും നയിക്കുന്ന അധികാരികളുട സമീപനത്തിന്നതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ദുബായ് കെഎംസി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിടന്റ്‌റ് സലാം കന്യപ്പാടി ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ ആരാട്ടുകടവ് ട്രസർ ഫൈസൽ പട്ടേൽ എന്നിവര് അഭിപ്രായപെട്ടു കൈക്കൂലി നൽകാ
ദുബായ്: കാസർക്കോട്ട് സ്വദേശി ഹക്കീം റൂബിയന്ന ഐ.ടി. എഞ്ചനീയറെ കൈക്കൂലി നിരസിച്ചതിന് മുഖത്ത് അടിച്ചും, ചവിട്ടിയും പരിക്കേൽപ്പിച്ച ഉദ്യോഗസ്ഥന്റെ എധിരെ ഹകീം രൂബ കൊടുത്ത കേസ് എങ്ങും എത്താത്ത കടക്കുന്ന സഹചര്യത്തിൽ കൃത്യ നിർവഹണം തടസ്സപെടുത്തി എന്ന് ആരോപിച് ഉദ്യോഗസ്ഥൻ നല്കിയ പരാതിയിൽ ദുബായിൽ ഐ ടി കമ്പനിയിൽ ജോലിയിൽ കഴിയുന്ന ഹകീം രുബയെന്ന ഐ.ടി. എഞ്ചനീയറെ നിയമ കുരുക്കിൽ പെടുത്താനുള്ള ശ്രമം പ്രവാസികളോട്് കാണിക്കുന്ന വെല്ലുവിളിയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്ത് നടപടികൾ സ്വീകരിക്കുന്നതിനു പകരം വാദി പ്രതിയാകുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിൽ ഉള്ളത് എന്നും കള്ള കേസിൽകുടിക്കി അനന്തമായ കോടതി നടപടി കളിലേക്കും തൊഴിൽ നഷ്ട്ത്തിലേക്കും നയിക്കുന്ന അധികാരികളുട സമീപനത്തിന്നതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ദുബായ് കെഎംസി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിടന്റ്‌റ് സലാം കന്യപ്പാടി ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ ആരാട്ടുകടവ് ട്രസർ ഫൈസൽ പട്ടേൽ എന്നിവര് അഭിപ്രായപെട്ടു
കൈക്കൂലി നൽകാത്തതിന്റെ പേരിൽ മണിക്കൂറുകൾ വിമാനത്താവളത്തിൽ തടഞ്ഞുവെക്കപ്പെട്ട ക്രൂര മർദനവും ഏൽക്കേണ്ടി വന്ന ശേഷം ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പേരിൽ കേസിലും ഉൾപ്പെടുത്തിയും പീഡിപ്പിക്കുന്നത് കൈകൂലി അടക്കമുള്ള ഉദ്യോസസ്ഥരുടെ അനീതിക്കെതിരെ ശബ്ധിക്കുന്നവരെ കള്ള കേസിലൂടെ ഒതുക്കാനുള്ള ശ്രമം വിലപോവില്ലെന്നും ദുബായ് കെ എം സി സി കസരഗോട്മണ്ഡലം കമ്മിറ്റി ഭാരവഹികൾ അഭിപ്രായപെട്ടു