- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ കെ.എം.സി.സി വോളി-2017 ജനുവരി -13ന്
ദുബൈ: യു.എ.യിയുടെ 45-മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ് (വോളി-2017) ജനിവരി പതിമൂന്നാം തിയ്യതി ദുബൈ ഇറാനിയൻ ക്ലബിൽ ഉച്ചക്ക് മൂന്ന് മണിക്ക് തുടക്കം കുറിക്കും. ജില്ലകൾ തമ്മിൽ നടക്കുന്ന വാശിയേറിയ മൽസരത്തിൽ ദേശീയ സംസ്ഥാന ജില്ലാ താരങ്ങൾ അണിനിരക്കും. വിജയികൾക്ക് സമ്മാനങ്ങളും ക്യാഷ് അവാർഡുകളും നൽകും. പങ്കെടുക്കുന്ന ജില്ലാ ടീമുകൾ എത്രയും വേഗം പര് രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് പി.കെ അൻവർ നഹ, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി , ചീഫ് കോ-ഓർഡിനേറ്റർ അഡ്വ: സാജിദ് അബൂബക്കർ,സ്പോർട്സ് കമ്മിറ്റി ചെയർമാൻ അവയിൽ ഉമ്മർ,കൺവീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ അറിയിച്ചു.
ദുബൈ: യു.എ.യിയുടെ 45-മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ് (വോളി-2017) ജനിവരി പതിമൂന്നാം തിയ്യതി ദുബൈ ഇറാനിയൻ ക്ലബിൽ ഉച്ചക്ക് മൂന്ന് മണിക്ക് തുടക്കം കുറിക്കും. ജില്ലകൾ തമ്മിൽ നടക്കുന്ന വാശിയേറിയ മൽസരത്തിൽ ദേശീയ സംസ്ഥാന ജില്ലാ താരങ്ങൾ അണിനിരക്കും.
വിജയികൾക്ക് സമ്മാനങ്ങളും ക്യാഷ് അവാർഡുകളും നൽകും. പങ്കെടുക്കുന്ന ജില്ലാ ടീമുകൾ എത്രയും വേഗം പര് രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് പി.കെ അൻവർ നഹ, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി , ചീഫ് കോ-ഓർഡിനേറ്റർ അഡ്വ: സാജിദ് അബൂബക്കർ,സ്പോർട്സ് കമ്മിറ്റി ചെയർമാൻ അവയിൽ ഉമ്മർ,കൺവീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ അറിയിച്ചു.
Next Story