- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ കെഎംസിസി വോളി-2017: കാസർഗോഡ് ജില്ല ജേതാക്കൾ
ദുബൈ: ദുബൈ കെ.എം.സി.സി സലാഹുദ്ദീൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിൽ കാസര്‌ഗോഡ് ജില്ല ചാമ്പ്യന്മാരയി.കോഴിക്കോട് ജില്ലയാണ് റണ്ണർ അപ്പായി. കാസർഗോഡ്,കണ്ണൂർ,കോഴിക്കോട്,ആലപ്പുഴ,കോട്ടയം,കൊല്ലം,വയനാട് തുടങ്ങിയ ജില്ലകൾ തമ്മിൽ നടന്ന വീറും വാശിയും നിറഞ്ഞ മത്സരം കാണികൾക്ക് ഏറെ ആവേശം നൽകി.ദേശീയ സംസ്ഥാന ജില്ലാ താരങ്ങൾ അണിനിരന്ന ഓരോ മത്സരവും ഒന്നിനൊന്നു മെച്ചപെട്ടതായിരുന്നു.എ.കെ അബ്ദുറഹിമാൻ( ഡൗൺ ടൗൺ കഫെ),നൗഷാദ് തീമ ഗ്രൂപ്പ്,ശിവകുമാർ,ബാബു പീതാംബരൻ(ഒൺലി ഫ്രഷ്), പ്രജാവതി(വിഷൻ സേഫ്റ്റി),മഷ്ഹൂദ് ലത്തീഫ് (ലിപ്‌സ് ഗ്രൂപ്പ്), ഷൈജൽ വയനാട്(സംസം ഗ്രൂപ്പ്), മുഹമ്മദലി (തംബസ്) എന്നിവർ കളിക്കാരെ പരിചയപെട്ടു. ബെസ്റ്റ് സ്‌ട്രൈക്കർ ആയി കോഴിക്കോട് ജില്ലയിലെ അനൂപ് ഡിക്കൊസ്റ്റ,ബെസ്റ്റ് സെറ്ററായി കാസർഗോഡ്ജില്ലയുടെ അശാംഅലിയും ബെസ്റ്റ് ഓൾ റൗണ്ടർ ആയി ഷിനാസ്എന്നിവരെയും തെരഞ്ഞെടുത്തു. എ.കെ ഫൈസൽ (കോസ്‌മോസ് സ്പോർട്സ്) വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. സംസഥാന ഭാരവാഹികളായ അഡ്വ:സാജിദ് അബൂബക്കർ,ഹസൈനാർ തോട്ടുംഭാഗം,എൻ.
ദുബൈ: ദുബൈ കെ.എം.സി.സി സലാഹുദ്ദീൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിൽ കാസര്‌ഗോഡ് ജില്ല ചാമ്പ്യന്മാരയി.
കോഴിക്കോട് ജില്ലയാണ് റണ്ണർ അപ്പായി.
കാസർഗോഡ്,കണ്ണൂർ,കോഴിക്കോട്,ആലപ്പുഴ,കോട്ടയം,കൊല്ലം,വയനാട് തുടങ്ങിയ ജില്ലകൾ തമ്മിൽ നടന്ന വീറും വാശിയും നിറഞ്ഞ മത്സരം കാണികൾക്ക് ഏറെ ആവേശം നൽകി.ദേശീയ സംസ്ഥാന ജില്ലാ താരങ്ങൾ അണിനിരന്ന ഓരോ മത്സരവും ഒന്നിനൊന്നു മെച്ചപെട്ടതായിരുന്നു.എ.കെ അബ്ദുറഹിമാൻ( ഡൗൺ ടൗൺ കഫെ),നൗഷാദ് തീമ ഗ്രൂപ്പ്,ശിവകുമാർ,ബാബു പീതാംബരൻ(ഒൺലി ഫ്രഷ്), പ്രജാവതി(വിഷൻ സേഫ്റ്റി),മഷ്ഹൂദ് ലത്തീഫ് (ലിപ്‌സ് ഗ്രൂപ്പ്), ഷൈജൽ വയനാട്(സംസം ഗ്രൂപ്പ്), മുഹമ്മദലി (തംബസ്) എന്നിവർ കളിക്കാരെ പരിചയപെട്ടു.
ബെസ്റ്റ് സ്‌ട്രൈക്കർ ആയി കോഴിക്കോട് ജില്ലയിലെ അനൂപ് ഡിക്കൊസ്റ്റ,ബെസ്റ്റ് സെറ്ററായി കാസർഗോഡ്ജില്ലയുടെ അശാംഅലിയും ബെസ്റ്റ് ഓൾ റൗണ്ടർ ആയി ഷിനാസ്എന്നിവരെയും തെരഞ്ഞെടുത്തു. എ.കെ ഫൈസൽ (കോസ്‌മോസ് സ്പോർട്സ്) വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.
സംസഥാന ഭാരവാഹികളായ അഡ്വ:സാജിദ് അബൂബക്കർ,ഹസൈനാർ തോട്ടുംഭാഗം,എൻ.കെ ഇബ്രാഹിം,എം.എ.മുഹമ്മദ് കുഞ്ഞി,ആർ.ഷുക്കൂർ,എന്നിവർ നേതൃത്വം നൽകി.