- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
എംബിബിഎസിനു ഉന്നത വിജയം നേടിയ ഡോ. ഷംന ബക്കറിന് അനുമോദനമൊരുക്കി ദുബൈ കെഎംസിസി
ദുബായ് : എം ബി ബി എസിനു ഉന്നത വിജയം നേടിയ ഡോ. ഷംന ബക്കറിനെ ദുബായ് കെ.എം.സി.സി അനുമോദിച്ചു. പ്രസിഡന്റ് അൻവർ നഹ ഉത്ഘാടനം ചെയ്ത യോഗത്തിൽ ഇബ്രാഹിം മുറിച്ചാണ്ടി, ഓ.കെ ഇബ്രാഹിം, ഹാസൈനർ തോട്ടുംഭാഗം, എം എ മുഹമ്മദ്കുഞ്ഞി, മുഹമ്മദ് പട്ടാമ്പി, എൻ.കെ ഇബ്രാഹിം , അഷ്റഫ് കൊടുങ്ങല്ലൂർ, ഇസ്മായിൽഏറാമല, ആർ ഷുക്കൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. അൻവർ നഹ ഉപഹാരം നൽകി ദുബായ്കെ.എം.സി.സി മുൻ സെക്രട്ടറി ബക്കർ അറക്കലിന്റെ മകളാണ് ഷംന

Next Story