- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ കെ.എം.സി.സി മാധ്യമ അവാർഡ് -2018 സമ്മാനിച്ചു
ദുബൈ: ദുബൈ കെ.എം.സി.സിയുടെ ഈ വർഷത്തെ മധ്യമ പുരസ്‌ക്കാരത്തിന് അർഹരായ പ്രിൻസ് ബി നായർ (മലയാള മനോരമ), നിസാം അഹമ്മദ് -ചന്ദ്രിക, സുമിത് നായർ (എൻ.ടി.വി), ജസിത സജിത്ത്(ഏഷ്യനെറ്റ് റേഡിയോ), ശ്രീജിത്ത് ലാൽ (ജയ് ഹിന്ദ് ടി.വി) എന്നിവർ എൻ.ഐ മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പ്രൌഡ ഗംഭീര സദസിൽ വെച്ച് ഇന്ത്യൻ കോൺസുൽ ജനറൽ H.E വിപുൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി. കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് അഥോറിറ്റി സിഇഒ ഡോ: ഒമർ അൽ മുസന്ന, സാലിഹ് അലി അൽ മസ്മി ഹെഡ് ഓഫ് സി.ഡി.എ,കെ.എം ഷാജി എംഎൽഎ, ജോസ് കെ മണി എംപി, ദിറാർ ബെൽഹോൾ അൽ ഫലാസി, ഖലീഫ മുഹമ്മദ് അൽ റൂമി, ഷംസുദ്ദീൻ ബിൻ മോഹിയുദ്ദീൻ, തുടങ്ങിയ രഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ്ദാന ചടങ്ങ്.
ദുബൈ: ദുബൈ കെ.എം.സി.സിയുടെ ഈ വർഷത്തെ മധ്യമ പുരസ്‌ക്കാരത്തിന് അർഹരായ പ്രിൻസ് ബി നായർ (മലയാള മനോരമ), നിസാം അഹമ്മദ് -ചന്ദ്രിക, സുമിത് നായർ (എൻ.ടി.വി), ജസിത സജിത്ത്(ഏഷ്യനെറ്റ് റേഡിയോ), ശ്രീജിത്ത് ലാൽ (ജയ് ഹിന്ദ് ടി.വി) എന്നിവർ എൻ.ഐ മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പ്രൌഡ ഗംഭീര സദസിൽ വെച്ച് ഇന്ത്യൻ കോൺസുൽ ജനറൽ H.E വിപുൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി.
കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് അഥോറിറ്റി സിഇഒ ഡോ: ഒമർ അൽ മുസന്ന, സാലിഹ് അലി അൽ മസ്മി ഹെഡ് ഓഫ് സി.ഡി.എ,കെ.എം ഷാജി എംഎൽഎ, ജോസ് കെ മണി എംപി, ദിറാർ ബെൽഹോൾ അൽ ഫലാസി, ഖലീഫ മുഹമ്മദ് അൽ റൂമി, ഷംസുദ്ദീൻ ബിൻ മോഹിയുദ്ദീൻ, തുടങ്ങിയ രഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ്ദാന ചടങ്ങ്.
Next Story