- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് മെട്രോയിലെ ഫസ്റ്റ് ക്ലാസിൽ നിയമവിരുദ്ധമായി യാത്ര ചെയ്താൽ പിടി വിഴുമെന്ന് ഉറപ്പ്; നിയമലംഘകരെ കാത്ത് 100 ദിർഹം പിഴ
ദുബായ്:ദുബായ് മെട്രോ ഫസ്റ്റ് ക്ലാസിൽ നിയമവിരുദ്ധമായി യാത്ര ചെയ്യുന്നവർക്ക കനത്ത പിഴ ഈടാക്കാൻ അധികൃതർ. നോൺ ഗോൾഡ് കാർഡ് ഹോൾഡേഴ്‌സ് ഗോൾഡ് ക്ലാസ് ക്യാബിനിൽ യാത്ര ചെയ്താൽ 100 ദിർഹം പിഴ അടയ്‌ക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ദുബായ് മെട്രോ ഫസ്റ്റ് ക്ലാസിൽ സൗജന്യമായി യാത്ര ചെയ്യാൻ അനുവാദമില്ല. ഈ ക്യാബിനിൽ യാത്ര ചെയ്യണമെങ്കിൽ ഇരട്ടി തുക
ദുബായ്:ദുബായ് മെട്രോ ഫസ്റ്റ് ക്ലാസിൽ നിയമവിരുദ്ധമായി യാത്ര ചെയ്യുന്നവർക്ക കനത്ത പിഴ ഈടാക്കാൻ അധികൃതർ. നോൺ ഗോൾഡ് കാർഡ് ഹോൾഡേഴ്‌സ് ഗോൾഡ് ക്ലാസ് ക്യാബിനിൽ യാത്ര ചെയ്താൽ 100 ദിർഹം പിഴ അടയ്‌ക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
ദുബായ് മെട്രോ ഫസ്റ്റ് ക്ലാസിൽ സൗജന്യമായി യാത്ര ചെയ്യാൻ അനുവാദമില്ല. ഈ ക്യാബിനിൽ യാത്ര ചെയ്യണമെങ്കിൽ ഇരട്ടി തുക നൽകണം. എലൈറ്റ് ഗ്രൂപ്പ് ഓഫ് ഗോൾഡ് ക്ലാസിൽ അധിക ലെഗ് സ്‌പെയ്‌സ്,കൂടുതൽ സൗകര്യപ്രദമായ സീറ്റുകൾ, സീറ്റിങ്ങ് അറേഞ്ച്‌മെന്റ് എന്നിവയാണ്വ പ്രത്യേകത ഉള്ളത്. ഭൂരിഭാഗം മെട്രോ യാത്രക്കാരും സെക്കന്റ് ക്ലാസിലാണ് യാത്ര ചെയ്യുന്നത്.
യാത്രക്കാരന് പണം അടയ്ക്കാതെയാണ് കംപാർട്ട്‌മെന്റിൽ പ്രവേശിച്ചതെങ്കിൽ ചെക്കിങ്ങിന് വരുന്ന ഉദ്യോഗസ്ഥൻ സ്‌കാനിങ്ങ് മെഷീനിൽ പരിശോധിക്കുമ്പോൾ പണം അടയ്ക്കാത്തത് അറിയാനാകുമെന്നും അധികൃതർ മുന്നറിയിപ്പ് നല്കുന്നു.