- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ പൈക്ക ജമാഅത്ത് ശെരിഫ് പൈക്ക പ്രസിഡന്റ് ബഷീർ മാസ്റ്റർ ജന സെക്രട്ടറി, അബ്ദു റസാഖ് പി സി ട്രഷർ
ദുബായ്: ദുബായ് പൈക്ക ജമാഅത്ത് കമ്മിറ്റി 2016- 2017 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി ശരീഫ് പൈകെയെയും ജനറൽ സെക്രട്ടറിയായി ബഷീര് മാസ്ടരിനെയും ട്രസരരായി അബ്ദു റസാഖ് പി സിയെയും തെരുഞ്ഞടുത്തു. മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റുമാർ ശെരീഫ് ബി എ, തസ്ലിം പൈക്ക ഹാരീസ് കെ എന്നിവരെയും സെക്രടറിമാരായി അൻഷീദ് ഹിൽട്ടൻ അബ്ദ
ദുബായ്: ദുബായ് പൈക്ക ജമാഅത്ത് കമ്മിറ്റി 2016- 2017 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി ശരീഫ് പൈകെയെയും ജനറൽ സെക്രട്ടറിയായി ബഷീര് മാസ്ടരിനെയും ട്രസരരായി അബ്ദു റസാഖ് പി സിയെയും തെരുഞ്ഞടുത്തു. മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റുമാർ ശെരീഫ് ബി എ, തസ്ലിം പൈക്ക ഹാരീസ് കെ എന്നിവരെയും സെക്രടറിമാരായി അൻഷീദ് ഹിൽട്ടൻ അബ്ദുൾ ഹമീദ് ബി എ അബ്ദുൽ മനാഫ് എം എന്നിവരെയും തെരുഞ്ഞടുത്തു അബ്ദുള്ള പൈക അധ്യക്ഷത വഹിച്ചു ബാരടുക്ക ബദർ മസ്ജിദ് പ്രസിഡന്റ് ബി എ ഹമീദ് ഉദ്ഘാടനം ചെയ്തു
ജമാഅത്ത് കമ്മിറ്റിയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി മെയ് അവസാന വാരം സബീൽ പാർക്കിൽ യു എ ഇലുള്ള പൈക്ക നിവാസികളുടെ സ്‌നേഹ സംഗമം നടത്തുവാൻ ദേരയിലുള്ള ദുബൈ പൈക്ക ഹൗസിൽ വച്ച് ചേർന്ന യോഗം തിരൂമാനിച്ചു. സംഗമത്തോട് അനുബന്ധിച്ച് പ്രവാസ ജീവിതം നിർത്തിലാക്കി നാട്ടിലുള്ള മുൻകാല ഭാരവാഹികളെ ആദരിക്കുവാനും തിരുമാനിച്ചു ഷരീഫ് പൈക ഇബ്രാഹിം കുഞ്ഞിപ്പാര, ഷംസുദ്ദിൻ, അബ്ദുൽ റസാക്ക്, അബൂബകർ, ഹമീദ് എം എ, ഹാരിസ് പി എം തുടങ്ങിയവർ പ്രസംഗിച്ചു
ജനറൽ സെക്രട്രി ബഷീർ മാസ്റ്റർ സ്വാഗതവും സെക്രട്ടറി അൻഷീദ് ഹിൽട്ടൻ നന്നിയും പറഞ്ഞു