- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേനൽ ആഘോഷിക്കാൻ പ്രത്യേക ഓഫറുമായി ദുബൈ ആർടിഎ; കുടുബംങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഫെറി
വേനൽകാല ആഘോഷത്തോട് അനുബന്ധിച്ച് ദുബൈയിൽ റോഡ് ആന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി പ്രത്യേക കുടുംബ പാക്കേജുകൾ പ്രഖ്യാപിച്ചു. ഫെറിയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് പ്രത്യേക പത്തു ശതമാനം ഇളവു നൽകാനാണ് തീരുമാനം. ദുബൈ വേനൽ വിസ്മയോത്സവത്തിന്റെ ഭാഗമായാണ് ഇളവ്. രണ്ടു മുതിർന്നവരും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന് ഗോൾ
വേനൽകാല ആഘോഷത്തോട് അനുബന്ധിച്ച് ദുബൈയിൽ റോഡ് ആന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി പ്രത്യേക കുടുംബ പാക്കേജുകൾ പ്രഖ്യാപിച്ചു.
ഫെറിയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് പ്രത്യേക പത്തു ശതമാനം ഇളവു നൽകാനാണ് തീരുമാനം. ദുബൈ വേനൽ വിസ്മയോത്സവത്തിന്റെ ഭാഗമായാണ് ഇളവ്.
രണ്ടു മുതിർന്നവരും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന് ഗോൾഡ് ക്ലാസ് ടിക്കറ്റിന് 210 ദിർഹമാണ് നിരക്ക്. നിലവിൽ 225 ദിർഹമാണ്. സിൽവർ ക്ലാസിന് 150 ദിർഹത്തിനു പകരം 140 ദിർഹമാണ്.
Next Story