- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ ഇനി ലിമോസിൻ സർവ്വീസുകൾ യൂബർ ആപ്പ് വഴി ലഭ്യമാകും; ധാരണാപത്രത്തിൽ ഒപ്പിട്ട് ദുബായ് ടാക്‌സി കോർപ്പറേഷനും യൂബറും
ദുബായിൽ ഇനി ലിമോസിൻ സർവ്വീസുകൾ യൂബർ ആപ്പ് വഴി ലഭ്യമാകും. ഇത് സംബന്ധിച്ച ധാരണപത്രത്തിൽ ദുബായ് ടാക്‌സി കോർപറേഷനും (ഡിടിസി) യൂബറും ഒപ്പിട്ടു. ഇതോടെ, കുറഞ്ഞ സമയത്തിനുള്ളിൽ ഡീലക്‌സ് ലിമോ സർവീസുകൾ ലഭ്യമാകും. ലോകത്തിലെ ഏറ്റവും മികച്ച സ്മാർട് സിറ്റികളിലൊന്നായി ദുബായിയെ മാറ്റുകയെന്ന നേതൃത്വത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ നടപടി. ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നു യൂബർ ജനറൽ മാനേജർ പറഞ്ഞു.
ദുബായിൽ ഇനി ലിമോസിൻ സർവ്വീസുകൾ യൂബർ ആപ്പ് വഴി ലഭ്യമാകും. ഇത് സംബന്ധിച്ച ധാരണപത്രത്തിൽ ദുബായ് ടാക്‌സി കോർപറേഷനും (ഡിടിസി) യൂബറും ഒപ്പിട്ടു. ഇതോടെ, കുറഞ്ഞ സമയത്തിനുള്ളിൽ ഡീലക്‌സ് ലിമോ സർവീസുകൾ ലഭ്യമാകും.
ലോകത്തിലെ ഏറ്റവും മികച്ച സ്മാർട് സിറ്റികളിലൊന്നായി ദുബായിയെ മാറ്റുകയെന്ന നേതൃത്വത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ നടപടി. ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നു യൂബർ ജനറൽ മാനേജർ പറഞ്ഞു.
Next Story