- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഷെയ്ക്ക് ഹംദാൻ അവാർഡ് നേടിയ ലിന്റ ആൻ ജോസഫിന് യുവദീപ്തി കെസി വൈഎം യുഎഇ ചാപ്റ്ററിന്റെ അഭിനന്ദനം
പഠന രംഗത്തെ മികവിനുള്ള ഷെയ്ക്ക് ഹംദാൻ അവാർഡ് നേടിയ ലിന്റ ആൻ ജോസഫിനെ യുവദീപ്തി കെസി വൈഎം യുഎഇ ചാപ്റ്റർ അഭിനന്ദിച്ചു . ദുബായ് ഇന്ത്യൻ ഹൈ സ്‌കൂൾ വിദ്യാർത്ഥിനി ആയ ലിന്റ യുവദീപ്തി ഷാർജ റീജിയൻ അംഗവും, ഷാർജ സെന്റ് മൈക്കെൽ ഇടവക അല്ടാർ സർവീസ് ജോയിന്റ് സെക്രട്ടറിയും ആണ്. ചങ്ങനാശെരി അതിരൂപതയിലെ ചീരംചിറ ഒളിപ്രകാട്ടു ജോസഫ് ദേവസ്യ ലവ് ലി ജോസഫ്
പഠന രംഗത്തെ മികവിനുള്ള ഷെയ്ക്ക് ഹംദാൻ അവാർഡ് നേടിയ ലിന്റ ആൻ ജോസഫിനെ യുവദീപ്തി കെസി വൈഎം യുഎഇ ചാപ്റ്റർ അഭിനന്ദിച്ചു . ദുബായ് ഇന്ത്യൻ ഹൈ സ്‌കൂൾ വിദ്യാർത്ഥിനി ആയ ലിന്റ യുവദീപ്തി ഷാർജ റീജിയൻ അംഗവും, ഷാർജ സെന്റ് മൈക്കെൽ ഇടവക അല്ടാർ സർവീസ് ജോയിന്റ് സെക്രട്ടറിയും ആണ്.
ചങ്ങനാശെരി അതിരൂപതയിലെ ചീരംചിറ ഒളിപ്രകാട്ടു ജോസഫ് ദേവസ്യ ലവ് ലി ജോസഫ് ദമ്പതികളുടെ രണ്ടാമത്തെ മകളായ ലിന്റ ആൻ ജോസഫ് യുഎഇ ലെ പി.വൈഎം ക്യാമ്പയിൻ ബ്രാൻഡ് അംബാസിഡറും ആണ്.
Next Story