ബ്ലിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 13 ന് നടക്കും.വികാരി റവ. ഫാ. ടി. ജോർജിന്റെകാർമികത്വത്തിൽ ഞായറാഴ്ച 2.00 മണി മുതൽ വി: കുർബ്ബാനയും, മധ്യസ്ഥ പ്രാർത്ഥനയും, ആശീർവാദവും, നേർച്ച വിളമ്പും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്
റവ. ഫാ. ടി. ജോർജ് (വികാരി) 0870693450
ബാബു ലൂക്കോസ് (ട്രസ്റ്റി) 0872695791
ഷിബു ഏബ്രഹാം (സെക്രട്ടറി) 0894001008