- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ യാക്കോബായ കൺവെൻഷൻ ഇന്ന് മുതൽ; കുര്യാക്കോസ് മോർ തെയോഫിലോസിന് സ്‌നേഹോഷ്മള സ്വീകരണം
ഡബ്ലിൻ: ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളിയിൽ വാർഷിക പെരുന്നാളിനും കൺവെൻഷനുമായി എത്തിച്ചേർന്ന ഡോ:കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമേനിക്ക് ഡബ്ലിൻ എയർപോർട്ടിൽ ഫാ.ജോബിമോൻ സ്‌കറിയ, ഫാ:ബിജു പാറേക്കാട്ടിൽ എന്നിവരുടെ നേത്യത്വത്തിൽ സ്‌നേഹോഷ്മള സ്വീകരണം നൽകി. ഇന്ന് ആരംഭിക്കുന്ന ഡബ്ലിൻ യാക്കോബായ കൺവെൻഷനിൽ തിരുമേനി സുവിശേഷ പ്
ഡബ്ലിൻ: ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളിയിൽ വാർഷിക പെരുന്നാളിനും കൺവെൻഷനുമായി എത്തിച്ചേർന്ന ഡോ:കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമേനിക്ക് ഡബ്ലിൻ എയർപോർട്ടിൽ ഫാ.ജോബിമോൻ സ്‌കറിയ, ഫാ:ബിജു പാറേക്കാട്ടിൽ എന്നിവരുടെ നേത്യത്വത്തിൽ സ്‌നേഹോഷ്മള സ്വീകരണം നൽകി.
ഇന്ന് ആരംഭിക്കുന്ന ഡബ്ലിൻ യാക്കോബായ കൺവെൻഷനിൽ തിരുമേനി സുവിശേഷ പ്രഘോഷണം നടത്തും. കൺവെൻഷന്റെ ആദ്യ ദിനമായ ഇന്ന് സ്മിത്ത്ഫീൽഡ് സെന്റ് പോൾസ് ചർച്ചിൽ വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന സുവിശേഷ വിരുന്നിലേക്ക് എവരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Next Story