- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ.ഡാനികപ്പൂച്ചിൻ എത്തിച്ചേർന്നു; കരുണയുടെധ്യാനം2016 ശനിയാഴ്ച തുടങ്ങും; ഒരുക്കങ്ങൾ പൂർത്തിയായി
ഡബ്ലിൻ:കുരുണയുടെധ്യാനംനയിക്കാൻ എത്തിച്ചേർന്ന കൊല്ലം സാൻപിയോ കപ്പൂച്ചിൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.ഡാനിഅച്ചനെഡബ്ലിൻ എയർപോർട്ടിൽ സിറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈന്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ.ആന്റണി ചീരംവേലിൽ, ബിനു ആന്റണി (Retreat Program Co-ordinator),സെക്രട്ടറി മാർട്ടിൻ സ്‌കറിയഎന്നിവർചേർന്ന് സ്വീകരിച്ചു. ഡബ്ലിൻസീറോമലബാർസഭയുടെ ആഭിമുഖ്യത്തിൽഒക്ടോബർ29,30,31(ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ,ക്ലോണി, ഫിബ്ബിൾസ്‌ടൗൺ കമ്മ്യൂണിറ്റി സെന്റെറിൽ നടത്തപെടുന്നകരുണയുടെ ധ്യാനത്തിന്റെയും നവംബർ 1 (ചൊവ്വ) ന്‌നടത്തപെടുന്ന ഏകദിനയുവജനകൺവെൻഷന്റെയുംഒരുക്കങ്ങൾ പൂർത്തിയായി. കരുണയുടെ ധ്യാനത്തിന്റെഉത്ഘാടന കർമ്മം 29 ന് ശനിയാഴ്ചരാവിലെ 10 മണിക്ക്അ യർലണ്ടിന്റെ അപ്പസ്തോലിക് ന്യൂൺ ഷോ ആർച്ച് ബിഷപ്പ് ചാൾസ് ജോൺ ബ്രൗൺ തിരി തെളിയിച്ചു നിർവഹിക്കുന്നതാണ്. സീറോമലബാർസഭയുടെഅയർലണ്ടിലെ നാഷണൽ കോ-ഓർഡിനേറ്ററായമോൺ.ആന്റണിപെരുമായൻതദവസരത്തിൽ സന്നിഹിതനായിരിക്കും. എല്ലാ ദിവസവും രാവിലെ 9.30മുതൽ 5.30 വരെയാണ് ധ്യാനശുശ്രുഷകൾ. കു
ഡബ്ലിൻ:കുരുണയുടെധ്യാനംനയിക്കാൻ എത്തിച്ചേർന്ന കൊല്ലം സാൻപിയോ കപ്പൂച്ചിൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.ഡാനിഅച്ചനെഡബ്ലിൻ എയർപോർട്ടിൽ സിറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈന്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ.ആന്റണി ചീരംവേലിൽ, ബിനു ആന്റണി (Retreat Program Co-ordinator),സെക്രട്ടറി മാർട്ടിൻ സ്‌കറിയഎന്നിവർചേർന്ന് സ്വീകരിച്ചു.
ഡബ്ലിൻസീറോമലബാർസഭയുടെ ആഭിമുഖ്യത്തിൽഒക്ടോബർ29,30,31(ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ,ക്ലോണി, ഫിബ്ബിൾസ്‌ടൗൺ കമ്മ്യൂണിറ്റി സെന്റെറിൽ നടത്തപെടുന്നകരുണയുടെ ധ്യാനത്തിന്റെയും നവംബർ 1 (ചൊവ്വ) ന്‌നടത്തപെടുന്ന ഏകദിനയുവജനകൺവെൻഷന്റെയുംഒരുക്കങ്ങൾ പൂർത്തിയായി.
കരുണയുടെ ധ്യാനത്തിന്റെഉത്ഘാടന കർമ്മം 29 ന് ശനിയാഴ്ചരാവിലെ 10 മണിക്ക്അ യർലണ്ടിന്റെ അപ്പസ്തോലിക് ന്യൂൺ ഷോ ആർച്ച് ബിഷപ്പ് ചാൾസ് ജോൺ ബ്രൗൺ തിരി തെളിയിച്ചു നിർവഹിക്കുന്നതാണ്. സീറോമലബാർസഭയുടെഅയർലണ്ടിലെ നാഷണൽ കോ-ഓർഡിനേറ്ററായമോൺ.ആന്റണിപെരുമായൻതദവസരത്തിൽ സന്നിഹിതനായിരിക്കും. എല്ലാ ദിവസവും രാവിലെ 9.30മുതൽ 5.30 വരെയാണ് ധ്യാനശുശ്രുഷകൾ. കുട്ടികൾക്ക് ജീസസ് യൂത്ത് അയർലൻഡ് നയിക്കുന്ന ധ്യാനം ഉണ്ടായിരിക്കും. കുട്ടികളുടെ റെജിസ്‌ട്രേഷനും, കൺസെന്റ് ഫോമും തരുന്നതും മാതാപിതാക്കൾ (for online registration visti www.syromalabar.ie) ധ്യനത്തിനു മുൻപ് പൂർത്തീകരിക്കേണ്ടതാണ്.
മാർപാപ്പ പ്രഖ്യാപിച്ച കരുണയുടെ വർഷം സമാപിക്കുന്ന ഇഅവസരത്തിൽ യേശുവിന്റെ കാരുണ്യത്തിന്റെ ദൈവാനുഭവത്താൽനിറയുവാൻ ഒരുക്കപ്പെടുന്ന കരുണയുടെ ധ്യാനത്തിലേക്ക് എല്ലാസഭാവിശ്വാസികളെയുംപ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു
ഇനിയും online registration ( www.syromalabar.ie) നടത്താൻസാധിക്കാത്തവർക്ക് ധ്യാന സെന്റെറിൽ പ്രവർത്തിക്കുന്ന പ്രത്യേകരജിസ്ട്രഷൻ കൗണ്ടറിൽ പേര് രജിസ്ടർ ചെയ്യുവാനുള്ള സൗകര്യം
ഉണ്ടായിരിക്കുന്നതാണെന്ന്സിറോ മലബാർ സഭയുടെ ഡബ്ലിൻചാപ്ലൈന്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ.ആന്റണിചീരംവേലിൽ,ബിനു ആന്റണി (Retreat Program Co-ordinator)എന്നിവർ
അറിയിച്ചു.