- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സീറോ മലബാർ സഭ വിവിധ മാസ് സെന്ററുകളിൽ ക്രിസ്മസ് പുതുവത്സര തിരുകർമങ്ങൾ ഒരുക്കുന്നു
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ വിവിധ മാസ്സ് സെന്ററുകളിൽ ഉണ്ണി യേശുവിന്റെ തിരുപിറവിയുടെ തിരുക്കർമങ്ങളും തിരുനാൾ ആഘോഷങ്ങളും സാഘോഷം കൊണ്ടാടുന്നു. ഉണ്ണി യേശുവിന്റെ തിരുസ്വരൂപം വഹിച്ചുള്ള കാരോൾ ഡബ്ലിനിലെ സഭയുടെ പ്രാർത്ഥനാ കൂട്ടായ്മകളിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച് കുടുംബാംഗങ്ങൾ പ്രാർത്ഥനകൾ നടത്തി. ഫ്രാൻസിസ് മാർപ്പാപ്പ 2015 ഡിസംബർ 8 മ
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ വിവിധ മാസ്സ് സെന്ററുകളിൽ ഉണ്ണി യേശുവിന്റെ തിരുപിറവിയുടെ തിരുക്കർമങ്ങളും തിരുനാൾ ആഘോഷങ്ങളും സാഘോഷം കൊണ്ടാടുന്നു. ഉണ്ണി യേശുവിന്റെ തിരുസ്വരൂപം വഹിച്ചുള്ള കാരോൾ ഡബ്ലിനിലെ സഭയുടെ പ്രാർത്ഥനാ കൂട്ടായ്മകളിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച് കുടുംബാംഗങ്ങൾ പ്രാർത്ഥനകൾ നടത്തി. ഫ്രാൻസിസ് മാർപ്പാപ്പ 2015 ഡിസംബർ 8 മുതൽ 2016 നവംബർ 20 വരെ കാരുണ്യത്തിന്റെ ജൂബിലി വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയിൽ കാരോൾ ശുശ്രൂഷയിലൂടെ കാരുണ്യ പ്രവർത്തനങ്ങൾക്കായി എല്ലാ കുടുംബങ്ങളും സഹകരിക്കുന്നതിനു സംഘാടകർ നന്ദി പറയുന്നു.
ക്രിസ്മസ് പുതുവത്സര പ്രാർത്ഥനാവസരങ്ങൾ കൂടുതൽ അനുഗ്രഹീതമാകാൻ വിവിധ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയും തിരുക്കർമ്മങ്ങളും നടത്തുന്നുമെന്ന് ഫാ. ആന്റണി ചീരംവേലിൽ, ഫാ. ജോസ് ഭരണികുളങ്ങര (സിറോ മലബാർ ചാപ്ലൈൻസ് ഡബ്ലിൻ) എന്നിവർ അറിയിച്ചു.
Christmas and New Year celebrations at Syro Malabar Church Dublin Mass Cetnres:
December 24th Thursday - Christmas Mass
Mass cetnre Time and Place
Tallaght 2.00 pm, St. Mark's Church, Springfield.
St. Joseph's 2.30 pm, Christmas mass (26th Christmas Celebration)
Inchicore 5.00 pm, Christmas mass
Blanchardstown 5.00 pm, Little Pace Church, Clone, Blanchardstown
Lucan 11.00 pm, Christmas mass
Swords 11.00 pm, Christmas mass
December 25th Friday – Christmas Day Mass
Phibsborough 2.30 pm St. Peters Church Phibsborough
December 27th Sunday (Christmas) mass
Bray 2.00 pm, Christmas Mass and Feast celebrations,
Holy Redeemer church, Bray
Beaumont 3.30 pm, Christmas Mass
Blanchardstown 4.00 pm, Sunday Mass, St. Brigit's Blanchardstown
December 31st & 2016 January 1st, Year ending prayers & New Year Mass Celebrations
Tallaght Dec 31st 5.00 pm, Year ending and New year Holy mass,
St. Martin's Church, Aylesbury, Oldbawn, Tallaght.
Inchicore Dec 31st 9 pm, Year ending and New year celebrations
Lucan Dec 31st 11.00 pm, year ending New Year celebrations
Swords Dec 31st 11.00 pm, Year ending New Year celebrations.
2016 New Year Day January 1st (First Friday)
Tallaght January 1st 6.00pm - Adoration, Rosary, Holy mass, Novena
St. Martins Church Aylesbury, Oldbawn, Tallaght
(ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25-12-2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ)