ഡബ്ലിൻ: ജൂൺ പതിനെട്ടിന് ശനിയാഴ്ച ലൂക്കൻ  യൂത്ത് സെന്ററിൽ നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാർണിവലിൽ ഇക്കുറി ആദ്യമായി ടബസ്മാഷ്(DUBSMASH) മത്സരം.

ടബസ്മാഷ് മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ കേരളാഹൗസ് ഫേസ്‌ബുക്കിൽ (https://www.facebook.com/kerala.house.5/)അപ്ലോഡ് ചെയ്തിട്ടുള്ള വീഡിയോ ലിസ്റ്റ്ടില്ൽ നിന്നും ഇഷ്ടാനുസരണം തിരഞ്ഞെടുത്തു കാർണിവൽ സ്റ്റേജിൽ അവതരിപ്പിക്കണ്ടതാണ്. മത്സരത്തിൽ താഴെ പറയുന്ന വിവിധ വിഭാഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

1.DOUBLE- MALE CATEGORY.
2.DOUBLE -FEMALE CATEGORY.
3.SINGLE CATEGORY MALE OR FEMALE.
4.COUPLE CATEGORY (MORE THAN ONE VIDEO AVAILABLE ).
5.CHILDREN CATEGORY.

താല്പര്യമുള്ളവർ കാർണിവൽ ദിവസം രജിസ്റ്റർ ചെയ്യണം എന്ന് ഭാരവാഹികൾ അറിയിക്കുന്നു. മികച്ച പ്രകടനം കാഴ്‌ച്ചവക്കുന്നവർക്ക് ലഭിക്കുന്നതായിരിക്കും.