- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്; നായികയായി എത്തുന്നത് താര സുന്ദരി സോനം കപൂർ; ദുൽഖർ ചിത്രത്തിലെത്തുന്നത് ക്രിക്കറ്റ് താരമയായി
മുംബൈ: ബോളിവുഡിലേക്ക് വീണ്ടും ദുൽഖർ സൽമാൻ പറക്കുന്നു. റോനി സക്രൂവാലയുടെ കർവാന് ശേഷം 'തെരെ ബിൻ ലാദൻ' എന്ന സൂപർഹിറ്റ് ചിത്രമൊരുക്കിയ അഭിഷേക് ശർമയുടെ ചിത്രത്തിലാണ് ഡിക്യു രണ്ടാം അങ്കം കുറിക്കുന്നത്. ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താര സുന്ദരി സോനം കപൂറാണ് അനൂജ ചൗഹാന്റെ ബെസറ്റ് സെല്ലിങ് നോവലായ 'സോയ ഫാകടറിനെയാണ് ചലച്ചിത്രമാക്കാൻ ഒരുങ്ങുന്നത്. ബോളിവുഡിലെ നിർമ്മാതാക്കളിൽ പ്രശസതരായ 'ആർതി-പൂജ ഷെട്ടി' സഹോദരിമാരും ഫോകസ് സറ്റാർ സറ്റുഡിയോയുമാണ് സോയ ഫാകടറിന് വേണ്ടി പണം മുടക്കുന്നത്. പി.ആർ എകസിക്യൂട്ടിവായ സോയ സൊളാങ്കിയുടെ കഥയാണ സോയ ഫാകടറെന്ന അനൂജയുടെ നോവൽ. സോനം കപൂറായിരിക്കും സോയയായി വേഷമിടുക. സോയ ഇന്ത്യൻ ക്രിക്കറ്റ ടീമിന്റെ ഭാഗ്യതാരമാണെന്ന മാധ്യമങ്ങളും ക്രിക്കറ്റ് ടീമും വാഴത്തുന്നതും ഭാഗ്യ പരീക്ഷണത്തിൽ വിശ്വാസമില്ലാത്ത പുതിയ ടീമിന്റെ നായകനുമായി സോയ പ്രശനത്തിലാവുന്നതുമൊക്കെയാണ സാങ്കൽപിക കഥയായ സോയ ഫാകടറിന്റെ കഥാ തന്തു.
മുംബൈ: ബോളിവുഡിലേക്ക് വീണ്ടും ദുൽഖർ സൽമാൻ പറക്കുന്നു. റോനി സക്രൂവാലയുടെ കർവാന് ശേഷം 'തെരെ ബിൻ ലാദൻ' എന്ന സൂപർഹിറ്റ് ചിത്രമൊരുക്കിയ അഭിഷേക് ശർമയുടെ ചിത്രത്തിലാണ് ഡിക്യു രണ്ടാം അങ്കം കുറിക്കുന്നത്. ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താര സുന്ദരി സോനം കപൂറാണ്
അനൂജ ചൗഹാന്റെ ബെസറ്റ് സെല്ലിങ് നോവലായ 'സോയ ഫാകടറിനെയാണ് ചലച്ചിത്രമാക്കാൻ ഒരുങ്ങുന്നത്. ബോളിവുഡിലെ നിർമ്മാതാക്കളിൽ പ്രശസതരായ 'ആർതി-പൂജ ഷെട്ടി' സഹോദരിമാരും ഫോകസ് സറ്റാർ സറ്റുഡിയോയുമാണ് സോയ ഫാകടറിന് വേണ്ടി പണം മുടക്കുന്നത്.
പി.ആർ എകസിക്യൂട്ടിവായ സോയ സൊളാങ്കിയുടെ കഥയാണ സോയ ഫാകടറെന്ന അനൂജയുടെ നോവൽ. സോനം കപൂറായിരിക്കും സോയയായി വേഷമിടുക. സോയ ഇന്ത്യൻ ക്രിക്കറ്റ ടീമിന്റെ ഭാഗ്യതാരമാണെന്ന മാധ്യമങ്ങളും ക്രിക്കറ്റ് ടീമും വാഴത്തുന്നതും ഭാഗ്യ പരീക്ഷണത്തിൽ വിശ്വാസമില്ലാത്ത പുതിയ ടീമിന്റെ നായകനുമായി സോയ പ്രശനത്തിലാവുന്നതുമൊക്കെയാണ സാങ്കൽപിക കഥയായ സോയ ഫാകടറിന്റെ കഥാ തന്തു.