- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്റെ പിറന്നാൾ ദിനത്തിൽ താരമായത് മറിയം അമീറാ സൽമാൻ; ആരാധകർക്ക് ദുൽഖറിന്റെ പിറന്നാൾ സമ്മാനം കുഞ്ഞു വാവയ്ക്കൊപ്പമുള്ള ഫോട്ടോ; അമാലും ദുൽഖറും കുഞ്ഞുമൊത്തുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ദുൽഖറിനും അമാലിനും കുഞ്ഞ് പിറന്നപ്പോൾ മുതൽ ഈ കുഞ്ഞുവാവയുടെ മുഖമൊന്നു കാണാൻ കാത്തിരിക്കുകയായിരുന്നു മലയാളികൾ. സുന്ദരനായ അപ്പൂപ്പന്റെയും പ്രിയങ്കരനായ മകന്റെയും കുഞ്ഞുവാവ എങ്ങനെ ഇരിക്കുമെന്ന് കാണാൻ കൊതിച്ചവർക്കായി ദുൽഖറിന്റെ പിറന്നാൽ ദിനത്തിലാണ് കുഞ്ഞഅ മറിയത്തിന്റെ ഫോട്ടോ പുറത്ത് വന്നിരിക്കുന്നത്. മറിയം അമീറ സൽമാൻ എന്ന ജൂനിയർ ദുൽഖർ തന്നെയായിരുന്നു പിറന്നാൾ ദിനത്തിലെ താരം. ദുൽഖറിന് ആശംസകളുമായി എത്തിയ ഏവരുടെയും കണ്ണുകൾ മറിയത്തിൽ തന്നെയായിരുന്നു. അമാലിനും കുഞ്ഞിനുമൊപ്പം താരം നിൽക്കുന്ന ചിത്രം ഫാൻസ് പേജുകളിൽ വ്യപകമായി പ്രചരിക്കുകയാണ്. പുതിയ ചിത്രത്തെക്കുറിച്ച് ദുൽഖർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കുഞ്ഞ് ജനിച്ച് അന്ന് മുതൽ തന്നെ ഒരുപാട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. പക്ഷെ അതെല്ലാം വ്യാജമാണെന്ന് പറഞ്ഞ് ദുൽഖർ രംഗത്തെത്തിയിരുന്നു.
ദുൽഖറിനും അമാലിനും കുഞ്ഞ് പിറന്നപ്പോൾ മുതൽ ഈ കുഞ്ഞുവാവയുടെ മുഖമൊന്നു കാണാൻ കാത്തിരിക്കുകയായിരുന്നു മലയാളികൾ. സുന്ദരനായ അപ്പൂപ്പന്റെയും പ്രിയങ്കരനായ മകന്റെയും കുഞ്ഞുവാവ എങ്ങനെ ഇരിക്കുമെന്ന് കാണാൻ കൊതിച്ചവർക്കായി ദുൽഖറിന്റെ പിറന്നാൽ ദിനത്തിലാണ് കുഞ്ഞഅ മറിയത്തിന്റെ ഫോട്ടോ പുറത്ത് വന്നിരിക്കുന്നത്.
മറിയം അമീറ സൽമാൻ എന്ന ജൂനിയർ ദുൽഖർ തന്നെയായിരുന്നു പിറന്നാൾ ദിനത്തിലെ താരം. ദുൽഖറിന് ആശംസകളുമായി എത്തിയ ഏവരുടെയും കണ്ണുകൾ മറിയത്തിൽ തന്നെയായിരുന്നു. അമാലിനും കുഞ്ഞിനുമൊപ്പം താരം നിൽക്കുന്ന ചിത്രം ഫാൻസ് പേജുകളിൽ വ്യപകമായി പ്രചരിക്കുകയാണ്. പുതിയ ചിത്രത്തെക്കുറിച്ച് ദുൽഖർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കുഞ്ഞ് ജനിച്ച് അന്ന് മുതൽ തന്നെ ഒരുപാട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. പക്ഷെ അതെല്ലാം വ്യാജമാണെന്ന് പറഞ്ഞ് ദുൽഖർ രംഗത്തെത്തിയിരുന്നു.
Next Story