- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കുട്ടി ഞാനല്ല, മമ്മൂട്ടിയുടെ കയ്യിലുള്ള കുട്ടിയെ കുറിച്ച് ദുൽഖർ സൽമാൻ പറയുന്നു; ട്വിറ്ററിൽ ആരാധകർ പങ്കുവെച്ച പടത്തിന് മറുപടി നൽകി ദുൽഖർ
കൊച്ചി: മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയും യുവതാരം ദുൽഖർ സൽമാനും ഒരുമിക്കുന്നത് കാണാൻ കൊതിക്കുകയാണ് മലയാളികൾ. ഇരുവരുടേയും ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ആരാധകരിൽ നിന്ന് വലിയ വരവേൽപ്പാണ് ലഭിക്കുക. എന്നാൽ മമ്മൂട്ടി ഒരു ചെറിയ കുട്ടിയേയും എടുത്ത് നിൽക്കുന്ന ചിത്രം ആരാധകർക്ക് ട്വീറ്റ് ചെയ്യുകയുണ്ടായി. വാപ്പച്ചിയുടെ ആൺകുട്ടി ദുൽഖർ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. എന്നാൽ ആരാധകർ ഇതിനെ ആഘോഷമാക്കുകയും ചെയ്തു. ഒടുവിൽ ദുൽഖർ തന്നെ മറുപടിയുമായി രംഗത്ത് എത്തി. സത്യത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള ആ കുട്ടി ദുൽഖർ അല്ലായിരുന്നു. ആ കുട്ടി താനല്ലെന്നായിരുന്നു ദുൽഖർ മറുപടിയായി പറഞ്ഞത്.
കൊച്ചി: മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയും യുവതാരം ദുൽഖർ സൽമാനും ഒരുമിക്കുന്നത് കാണാൻ കൊതിക്കുകയാണ് മലയാളികൾ. ഇരുവരുടേയും ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ആരാധകരിൽ നിന്ന് വലിയ വരവേൽപ്പാണ് ലഭിക്കുക.
എന്നാൽ മമ്മൂട്ടി ഒരു ചെറിയ കുട്ടിയേയും എടുത്ത് നിൽക്കുന്ന ചിത്രം ആരാധകർക്ക് ട്വീറ്റ് ചെയ്യുകയുണ്ടായി. വാപ്പച്ചിയുടെ ആൺകുട്ടി ദുൽഖർ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. എന്നാൽ ആരാധകർ ഇതിനെ ആഘോഷമാക്കുകയും ചെയ്തു.
ഒടുവിൽ ദുൽഖർ തന്നെ മറുപടിയുമായി രംഗത്ത് എത്തി. സത്യത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള ആ കുട്ടി ദുൽഖർ അല്ലായിരുന്നു. ആ കുട്ടി താനല്ലെന്നായിരുന്നു ദുൽഖർ മറുപടിയായി പറഞ്ഞത്.
Next Story