- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
പൊതുസ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നവർക്കുള്ള പിഴ ഇരട്ടിയാക്കാൻ സാക്ചൂൺ; പിഴ 100 ഡോളറിൽ നിന്ന് 500 ആക്കി ഉയർത്താൻ സാധ്യത
പൊതുസ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നവർക്കുള്ള പിഴ ഇരട്ടിയാക്കാൻ സാക്‌സ്ചൂൺ സിറ്റി പദ്ധതിടുന്നു. കഴിഞ്ഞ ദിവസം നടന്ന ഉദ്യോഗസ്ഥരുടെ മീറ്റിങ്ങിലാണ് ഇക്കാര്യം ഉയർന്നിരിക്കുന്നത്. മാലിന്യം നിയമവിരുദ്ധമാ സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നവർക്ക് നിലവിലെ 100 ഡോളറിൽ നിന്ന് 500 ഡോളറാക്കി പിഴ ഈടാക്കാനാണ് നിർദ്ദേശം. റോഡിനിരുവശവും, വെസ്റ്റ് ബിനില്ലല്ലാതെ മാലിന്യം എറിഞ്ഞാലും പിഴ അടക്കേണ്ടി വരും. നിയമലംഘകർക്ക് കുറ്റകൃതൃങ്ങൾ ആവർത്തിക്കപ്പെട്ടാൽ പിഴ ഇരട്ടിയാകും. രണ്ടാം തവണ പിടിക്കപ്പെട്ടാൽ ഇപ്പോൾ ഈടാക്കുന്ന 200ഡോളർ 1000 ഡോളറാക്കി മാറ്റാനും നിർദ്ദേശമുള്ള. സാക്‌സ്ചൂണിൽ സിറ്റി ക്ലീൻ ചെയ്യുന്നതിന്റെ പേരിൽ ഓരോ വർഷം 3000.000 ഡോളർ വരെയാണ് ചെലവാക്കുന്നതെന്നാണ് കണക്ക്.
പൊതുസ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നവർക്കുള്ള പിഴ ഇരട്ടിയാക്കാൻ സാക്‌സ്ചൂൺ സിറ്റി പദ്ധതിടുന്നു. കഴിഞ്ഞ ദിവസം നടന്ന ഉദ്യോഗസ്ഥരുടെ മീറ്റിങ്ങിലാണ് ഇക്കാര്യം ഉയർന്നിരിക്കുന്നത്.
മാലിന്യം നിയമവിരുദ്ധമാ സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നവർക്ക് നിലവിലെ 100 ഡോളറിൽ നിന്ന് 500 ഡോളറാക്കി പിഴ ഈടാക്കാനാണ് നിർദ്ദേശം. റോഡിനിരുവശവും, വെസ്റ്റ് ബിനില്ലല്ലാതെ മാലിന്യം എറിഞ്ഞാലും പിഴ അടക്കേണ്ടി വരും.
നിയമലംഘകർക്ക് കുറ്റകൃതൃങ്ങൾ ആവർത്തിക്കപ്പെട്ടാൽ പിഴ ഇരട്ടിയാകും. രണ്ടാം തവണ പിടിക്കപ്പെട്ടാൽ ഇപ്പോൾ ഈടാക്കുന്ന 200ഡോളർ 1000 ഡോളറാക്കി മാറ്റാനും നിർദ്ദേശമുള്ള. സാക്‌സ്ചൂണിൽ സിറ്റി ക്ലീൻ ചെയ്യുന്നതിന്റെ പേരിൽ ഓരോ വർഷം 3000.000 ഡോളർ വരെയാണ് ചെലവാക്കുന്നതെന്നാണ് കണക്ക്.
Next Story