- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയ്ഡിന്റെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ഡിവൈഎസ്പി സുരേഷിനെ സസ്പെൻഡ് ചെയ്തു

X
തിരുവനന്തപുരം: റിസോർട്ട് റെയ്ഡിന്റെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ ഡി വൈ എസ് പിക്ക് സസ്പൻഷൻ. മുൻ ആറ്റിങ്ങൽ ഡി വൈ എസ് പി എസ്.വൈ സുരേഷിനെയാണ് അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തത്. പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തെ തുടർന്ന് വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കടയ്ക്കാവൂർ പോക്‌സോ കേസിലെ അന്വേഷണ ഉദ്യേഗസ്ഥനായിരുന്നു സുരേഷ്.
Next Story

