- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇ.അഹമ്മദ് എംപിയുടെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി അനുശോചനം രേഖപ്പെടുത്തി
ദുബൈ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ അദ്ധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഇ.അഹമ്മദ് എംപിയുടെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി താനൂർ മണ്ഡലം കമ്മിറ്റി അനുശോചനം രേഖപെടുത്തി. മൂന്ന് തവണ താനൂരിൽ നിന്നും എംഎൽഎആകുകയും അതിൽ ഒരു തവണ വ്യവസായ മന്ത്രിയുമായിരുന്ന ഇ. അഹമദ് സാഹിബ് ഈ കാലയളവിൽ താനൂരിന്റെ വികസനകുതിപ്പിന്റെ ശിൽപ്പിയയിരുന്നു എന്ന് മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. മണ്ഡലം നേതാക്കളായ ഹംസഹാജി മാട്ടുമ്മൽ,ഷമീം ചെറിയമുണ്ടം,കെ.പി ഇസ്മായിൽ വി.കെ റഷീദ്,മണ്ഡലം പ്രസിഡന്റ് സലീം ബാബു, ജന:സെക്രട്ടറി കെ.വി യൂസുഫ്,ട്രഷർ പി.പി ഉസ്മാൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി
ദുബൈ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ അദ്ധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഇ.അഹമ്മദ് എംപിയുടെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി താനൂർ മണ്ഡലം കമ്മിറ്റി അനുശോചനം രേഖപെടുത്തി. മൂന്ന് തവണ താനൂരിൽ നിന്നും എംഎൽഎആകുകയും അതിൽ ഒരു തവണ വ്യവസായ മന്ത്രിയുമായിരുന്ന ഇ. അഹമദ് സാഹിബ് ഈ കാലയളവിൽ താനൂരിന്റെ വികസനകുതിപ്പിന്റെ ശിൽപ്പിയയിരുന്നു എന്ന് മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു.
മണ്ഡലം നേതാക്കളായ ഹംസഹാജി മാട്ടുമ്മൽ,ഷമീം ചെറിയമുണ്ടം,കെ.പി ഇസ്മായിൽ വി.കെ റഷീദ്,മണ്ഡലം പ്രസിഡന്റ് സലീം ബാബു, ജന:സെക്രട്ടറി കെ.വി യൂസുഫ്,ട്രഷർ പി.പി ഉസ്മാൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി
Next Story