- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
കാറുകളെ പോലെ സൈക്കിളുകൾക്കും ഇനി വഴിയിൽ കിടന്നാൽ സഹായമെത്തും; ഇ ബൈക്കുകൾക്ക് റോഡ്സൈഡ് അസിസ്റ്റൻസ് വാഗ്ദാനവുമായി ഓട്ടോമൊബൈൽ അസോസിയേഷൻ
ഇനി സൈക്കിളുമായി പോകുമ്പോൾ എന്തെങ്കിലും കംപ്ലെയിന്റുകൾ വന്നാൽ വഴിയിൽ കിടക്കുമെന്ന ഭയം വേണ്ട. കാറുകളെ പോലെ സൈക്കിളുകൾക്കും ഇനി റോഡ് സൈഡ് അസിസ്റ്റൻസ് ലഭ്യമാകും. ഓട്ടോമൊബൈൽ അസോസിയേഷൻ ആണ് ഈ സൗകര്യം ഒരുക്കന്നത്. രാജ്യത്ത് വർദ്ധിച്ച് വരുന്ന ഇ ബൈക്കുകളുടെ ഉപയോഗം ആണ് അസോസിയേഷന്റെ ഈ തീരുമാനത്തിന് പിന്നിൽ. കാറുകൾക്ക് ലഭ്യമാകുന്ന അതോ പോലെ തന്നെ സേവനങ്ങൾ സൈക്കിളുകൾക്കും ലഭ്യമാക്കാനാണ് തീരുമാനം. ഇതിനായി ഒരു മൊബൈൽ ആപ്പ് ഉണ്ടായിരിക്കും. ഇതുവരെ സൈക്കിൾ യാത്രക്കാർക്ക് രജിസ്റ്റർ ചെയ്യുകയും സേവനം നിങ്ങൾക്ക് അരികിലേക്ക് എത്തിക്കുകയും ചെയ്യും. ഇതിനോടപ്പം ഇ ബൈക്ക് വാങ്ങുന്നവർക്ക് പ്രത്യേക ഡിസ്‌കൗണ്ടും, ഫ്രീ സർവ്വീസും ഓട്ടോ മൊബൈൽ അസോസിയേഷൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇനി സൈക്കിളുമായി പോകുമ്പോൾ എന്തെങ്കിലും കംപ്ലെയിന്റുകൾ വന്നാൽ വഴിയിൽ കിടക്കുമെന്ന ഭയം വേണ്ട. കാറുകളെ പോലെ സൈക്കിളുകൾക്കും ഇനി റോഡ് സൈഡ് അസിസ്റ്റൻസ് ലഭ്യമാകും. ഓട്ടോമൊബൈൽ അസോസിയേഷൻ ആണ് ഈ സൗകര്യം ഒരുക്കന്നത്.
രാജ്യത്ത് വർദ്ധിച്ച് വരുന്ന ഇ ബൈക്കുകളുടെ ഉപയോഗം ആണ് അസോസിയേഷന്റെ ഈ തീരുമാനത്തിന് പിന്നിൽ. കാറുകൾക്ക് ലഭ്യമാകുന്ന അതോ പോലെ തന്നെ സേവനങ്ങൾ സൈക്കിളുകൾക്കും ലഭ്യമാക്കാനാണ് തീരുമാനം. ഇതിനായി ഒരു മൊബൈൽ ആപ്പ് ഉണ്ടായിരിക്കും. ഇതുവരെ സൈക്കിൾ യാത്രക്കാർക്ക് രജിസ്റ്റർ ചെയ്യുകയും സേവനം നിങ്ങൾക്ക് അരികിലേക്ക് എത്തിക്കുകയും ചെയ്യും.
ഇതിനോടപ്പം ഇ ബൈക്ക് വാങ്ങുന്നവർക്ക് പ്രത്യേക ഡിസ്‌കൗണ്ടും, ഫ്രീ സർവ്വീസും ഓട്ടോ മൊബൈൽ അസോസിയേഷൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Next Story