- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ പി ജയരാജന്റെ സന്ദർശനം ഡിസംബറിൽ; ഗ്രാന്മയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ
മെൽബൺ :ഗ്രാന്മ യുടെ ആഭിമുഘ്യ ത്തിൽ ഓസ്ട്രേലിയൻ സന്ദർശനത്തിനായി എത്തുന്ന മുതിർന്ന സി പി എം നേതാവ് ഇ പി ജയരാജന്റെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു. ഡിസംബർ 10 ന് ക്ലെയ്ടൺ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളിൽ നടക്കുന്ന ഗ്രാന്മയുടെ ഒന്നാം വാർഷിക സമ്മേളനവും ഓസ്ട്രേലിയയില ആദ്യകാല കുടിയേറ്റ ക്കാരെയും മറ്റു പ്രമുഖ വ്യക്തികളെയും ആദരിക്കുന്ന ചടങ്ങും അദ്ദേഹം ഉദ്ഘാടനം ചെയ്യും. പ്രമുഖ സംഘടനാ നേതാക്കൾ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.മറ്റു വിവിധ ഭാഗങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിലും അദ്ദേഹം പങ്കടുക്കുമെന്നു സ്വാഗതസംഗം ഭാരവാഹികൾ അറിയിച്ചു .
മെൽബൺ :ഗ്രാന്മ യുടെ ആഭിമുഘ്യ ത്തിൽ ഓസ്ട്രേലിയൻ സന്ദർശനത്തിനായി എത്തുന്ന മുതിർന്ന സി പി എം നേതാവ് ഇ പി ജയരാജന്റെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു.
ഡിസംബർ 10 ന് ക്ലെയ്ടൺ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളിൽ നടക്കുന്ന ഗ്രാന്മയുടെ ഒന്നാം വാർഷിക സമ്മേളനവും ഓസ്ട്രേലിയയില ആദ്യകാല കുടിയേറ്റ ക്കാരെയും മറ്റു പ്രമുഖ വ്യക്തികളെയും ആദരിക്കുന്ന ചടങ്ങും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
പ്രമുഖ സംഘടനാ നേതാക്കൾ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.മറ്റു വിവിധ ഭാഗങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിലും അദ്ദേഹം പങ്കടുക്കുമെന്നു സ്വാഗതസംഗം ഭാരവാഹികൾ അറിയിച്ചു .
Next Story