- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇനി ഗതാഗത പിഴയടക്കം ട്രാഫിക് സംബന്ധമായ എല്ലാ ഫീസും ക്രെഡിറ്റ്കാർഡ് മുഖേന അടക്കാം; ഇ-പെയ്‌മെന്റ് സംവിധാനവുമായി ബഹറിൻ ഗതാഗത വകുപ്പ്
മനാമ: ഇനി ഗതാഗത പിഴയടക്കം ട്രാഫിക് സംബന്ധമായ എല്ലാ ഫീസും ക്രെഡിറ്റ്കാർഡ് മുഖേന അടക്കാൻ സൗകര്യമൊരുക്കി ബഹ്‌റിൻ ഗതാഗത വകുപ്പ് രംഗത്ത്. ഗതാഗത വകുപ്പ് ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയത്. ഡയരക്ടർ ജനറൽ ഓഫ് ട്രാഫിക് ഷെയ്ഖ് നാസർ ബിൻ അബ്ദുൾ റഹ്മാൻ അൽ ഖലീഫയാണ് ഇക്കാര്യമറിയിച്ചത്. ഏറെ കാലത്തെ ആവശ്യമാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും മറ്റുമുള്ള തുക പുതിയ പോർട്ടലിലൂടെ നിക്ഷേപിക്കാം. എല്ലാ പ്രവിശ്യക ളിലേയും ട്രാഫിക് ആക്‌സിഡന്റ് സെന്ററുകളിൽ ഈ സേവനം ലഭ്യമാക്കുന്നുണ്ട്.
മനാമ: ഇനി ഗതാഗത പിഴയടക്കം ട്രാഫിക് സംബന്ധമായ എല്ലാ ഫീസും ക്രെഡിറ്റ്കാർഡ് മുഖേന അടക്കാൻ സൗകര്യമൊരുക്കി ബഹ്‌റിൻ ഗതാഗത വകുപ്പ് രംഗത്ത്. ഗതാഗത വകുപ്പ് ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയത്. ഡയരക്ടർ ജനറൽ ഓഫ് ട്രാഫിക് ഷെയ്ഖ് നാസർ ബിൻ അബ്ദുൾ റഹ്മാൻ അൽ ഖലീഫയാണ് ഇക്കാര്യമറിയിച്ചത്.
ഏറെ കാലത്തെ ആവശ്യമാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും മറ്റുമുള്ള തുക പുതിയ പോർട്ടലിലൂടെ നിക്ഷേപിക്കാം. എല്ലാ പ്രവിശ്യക ളിലേയും ട്രാഫിക് ആക്‌സിഡന്റ് സെന്ററുകളിൽ ഈ സേവനം ലഭ്യമാക്കുന്നുണ്ട്.
Next Story