- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഇ സ്‌കൂട്ടർ യാത്രക്കാർ കാൽനട യാത്രികരിൽ ഇടിച്ചുണ്ടായ അപകടം ദിനംപ്രതി കൂടിവരുന്നു; അപകടം വരുത്തുന്ന ഇലക്ട്രിക് സ്‌കൂട്ടർ യാത്രികർക്ക് 2500 ഡോളർ വരെ പിഴ ഈടാക്കി കോടതി
ഇ സ്‌കൂട്ടർ യാത്രക്കാർ മൂലം ഉണ്ടാക്കുന്ന അപകടങ്ങൾ രാജ്യത്ത് കൂടിവരുന്നു. കഴിഞ്ഞ വർഷം തന്നെ എട്ടും. 11 ഉം വയസുള്ള രണ്ട് ആൾകുട്ടികൾ്ക്കും 61 വയസുള്ള ഒരു സ്ത്രിയുമാണ് ഇത്തരത്തിൽ അപകടത്തില്‌പ്പെട്ടത്. അപകടങ്ങൾ വരുത്തിയവർക്ക് കനത്ത പിഴയാണ് കോടതി ഈടാക്കിയത്. 2500 ഡോളറോളം പിഴയായി അപകടം വരുത്തിയ ഇ സ്‌കൂട്ടർ യാത്രക്കാർക്ക് ഈടാക്കിയതായി റിപ്പോർട്ട്് പുറത്ത് വന്നു. കഴിഞ്ഞദിവസമാണ് കഴിഞ്ഞ വർഷം സംഭവിച്ച മൂന്നോളം കേസുകളിൽ കോടതി പിഴ ഈടാക്കിയത്. കഴിഞ്ഞ ദിവസമാണ് ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി ഇ സ്‌കൂട്ടർ അടക്കമുള്ള ഇ ഷെയറിങ് ബൈസൈക്കിൾസിന് ലൈസൻസ് നിർബന്ധമാക്കുന്ന കാര്യം ്അറിയിച്ച്. രാജ്യത്തെ റോഡുകളിൽ വർദ്ധിച്ച് വരുന്ന പാർക്കിങ് പ്രശ്‌നത്തിനും കമ്പനികൾ്ക്കും തടയിടാനാണ് പുതിയ ലൈസൻസിങ് സംവിധാനം ഏർപ്പെടുത്തുന്നത്. പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകളും, ഇ സ്‌കൂട്ടറുകളും, ബൈസൈക്കിളുകളും അശ്രദ്ധമായി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടികളാണ് സ്വീകരിച്ച് വരുന്നത്..
ഇ സ്‌കൂട്ടർ യാത്രക്കാർ മൂലം ഉണ്ടാക്കുന്ന അപകടങ്ങൾ രാജ്യത്ത് കൂടിവരുന്നു. കഴിഞ്ഞ വർഷം തന്നെ എട്ടും. 11 ഉം വയസുള്ള രണ്ട് ആൾകുട്ടികൾ്ക്കും 61 വയസുള്ള ഒരു സ്ത്രിയുമാണ് ഇത്തരത്തിൽ അപകടത്തില്‌പ്പെട്ടത്. അപകടങ്ങൾ വരുത്തിയവർക്ക് കനത്ത പിഴയാണ് കോടതി ഈടാക്കിയത്. 2500 ഡോളറോളം പിഴയായി അപകടം വരുത്തിയ ഇ സ്‌കൂട്ടർ യാത്രക്കാർക്ക് ഈടാക്കിയതായി റിപ്പോർട്ട്് പുറത്ത് വന്നു.
കഴിഞ്ഞദിവസമാണ് കഴിഞ്ഞ വർഷം സംഭവിച്ച മൂന്നോളം കേസുകളിൽ കോടതി പിഴ ഈടാക്കിയത്. കഴിഞ്ഞ ദിവസമാണ് ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി ഇ സ്‌കൂട്ടർ അടക്കമുള്ള ഇ ഷെയറിങ് ബൈസൈക്കിൾസിന് ലൈസൻസ് നിർബന്ധമാക്കുന്ന കാര്യം ്അറിയിച്ച്. രാജ്യത്തെ റോഡുകളിൽ വർദ്ധിച്ച് വരുന്ന പാർക്കിങ് പ്രശ്‌നത്തിനും കമ്പനികൾ്ക്കും തടയിടാനാണ് പുതിയ ലൈസൻസിങ് സംവിധാനം ഏർപ്പെടുത്തുന്നത്.
പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകളും, ഇ സ്‌കൂട്ടറുകളും, ബൈസൈക്കിളുകളും അശ്രദ്ധമായി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടികളാണ് സ്വീകരിച്ച് വരുന്നത്..