- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വിസ അപേക്ഷകളുമായി ഓഫിസുകൾ കയറിയിറങ്ങേണ്ട; ഒമാനിൽ ഇ വിസ സമ്പ്രദായം നിലവിൽ
ഇനി വിസ അപേക്ഷകളുമായി ഓഫിസുകൾ കയറിയിറങ്ങേണ്ട. വിസ നടപടി ക്രമങ്ങൾ എളുപ്പമാക്കുന്നതിനായി ഇ വിസ സമ്പ്രദായം നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിസിറ്റിങ് വിസയിലെത്തുന്നവർക്കും ബിസിനസിനായി എത്തുന്നവർക്കും പുതിയ സമ്പ്രദായം എളുപ്പമാകും. www.evisa.rop.gov.om എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ലഭിക്കുന്ന യൂസർനെയിം പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഏത് തരം വിസയാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കണം. തുടർന്ന് പണവും ഓൺലൈനായി അടക്കാം.
ഇനി വിസ അപേക്ഷകളുമായി ഓഫിസുകൾ കയറിയിറങ്ങേണ്ട. വിസ നടപടി ക്രമങ്ങൾ എളുപ്പമാക്കുന്നതിനായി ഇ വിസ സമ്പ്രദായം നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിസിറ്റിങ് വിസയിലെത്തുന്നവർക്കും ബിസിനസിനായി എത്തുന്നവർക്കും പുതിയ സമ്പ്രദായം എളുപ്പമാകും.
www.evisa.rop.gov.om എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ലഭിക്കുന്ന യൂസർനെയിം പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഏത് തരം വിസയാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കണം. തുടർന്ന് പണവും ഓൺലൈനായി അടക്കാം.
Next Story