- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസിൽ പ്രൈമറി വോട്ടെടുപ്പ് ആരംഭിച്ചു
ഡാളസ്: മാർച്ച് ആദ്യവാരം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനുള്ള പ്രൈമറിവോട്ടെടുപ്പ് ടെക്സസ്സിൽ ആരംഭിച്ചു. ഏർലി വോട്ടിങ്ങ് ഫെബ്രുവരി19നാണ് ആരംഭിക്കേണ്ടിയിരുന്നതെങ്കിലും 'പ്രസിഡന്റ് ഡെ' പ്രമാണിച്ചു പൊതുഅവധി ആയതിനാലാണ് ഇന്ന് (ഫെബ്രുവരി 20ന്) വോട്ടിങ്ങ് ആരംഭിച്ചത്. ഈ വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പു ഇല്ലെങ്കിലും, ടെക്സസ് ഗവർണ്ണർഉൾപ്പെടെ നിരവധി പ്രധാന സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്നടക്കുന്നത്.ഒരു സെനറ്റ് സീറ്റിലേക്കും, മുപ്പത്തി ആറ് എസ്സ്ഹൗസിലേക്കും, നൂറ്റി അമ്പതു സംസ്ഥാന നിയമസഭയിലേക്കും, മുപ്പത്തി ഒന്ന്സ്റ്റേറ്റ് സെനറ്റ് സീറ്റുകളിൽ പതിനഞ്ചിലേക്കും(15) നടക്കുന്നതിരഞ്ഞെടുപ്പുകൾ വളരെ നിർണ്ണായകമാണ്. റിപ്പബ്ലിക്കൻ സംസ്ഥാനമെന്ന് അറിയപ്പെടുന്ന ടെക്സസ്സിൽ ഈതിരഞ്ഞെടുപ്പിൽ 25 വർഷത്തിനുശേഷം എല്ലാ ടെക്സസ് കൺഗ്രഷ്ണൽസീറ്റിലേക്കും ഡെമോക്രാറ്റുകൾ മത്സരിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈതിരഞ്ഞെടുപ്പിനുണ്ട്.ഡാളസ്സിൽ ഇന്ന് രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയെപോലും അവഗണിച്ചു പോളിങ്ങ് ബൂത്തുകളിൽ വോട്ടർമാർഎത്തിച്ചേർന്നിരുന
ഡാളസ്: മാർച്ച് ആദ്യവാരം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനുള്ള പ്രൈമറിവോട്ടെടുപ്പ് ടെക്സസ്സിൽ ആരംഭിച്ചു. ഏർലി വോട്ടിങ്ങ് ഫെബ്രുവരി19നാണ് ആരംഭിക്കേണ്ടിയിരുന്നതെങ്കിലും 'പ്രസിഡന്റ് ഡെ' പ്രമാണിച്ചു പൊതുഅവധി ആയതിനാലാണ് ഇന്ന് (ഫെബ്രുവരി 20ന്) വോട്ടിങ്ങ് ആരംഭിച്ചത്.
ഈ വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പു ഇല്ലെങ്കിലും, ടെക്സസ് ഗവർണ്ണർഉൾപ്പെടെ നിരവധി പ്രധാന സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്നടക്കുന്നത്.ഒരു സെനറ്റ് സീറ്റിലേക്കും, മുപ്പത്തി ആറ് എസ്സ്
ഹൗസിലേക്കും, നൂറ്റി അമ്പതു സംസ്ഥാന നിയമസഭയിലേക്കും, മുപ്പത്തി ഒന്ന്സ്റ്റേറ്റ് സെനറ്റ് സീറ്റുകളിൽ പതിനഞ്ചിലേക്കും(15) നടക്കുന്നതിരഞ്ഞെടുപ്പുകൾ വളരെ നിർണ്ണായകമാണ്.
റിപ്പബ്ലിക്കൻ സംസ്ഥാനമെന്ന് അറിയപ്പെടുന്ന ടെക്സസ്സിൽ ഈതിരഞ്ഞെടുപ്പിൽ 25 വർഷത്തിനുശേഷം എല്ലാ ടെക്സസ് കൺഗ്രഷ്ണൽസീറ്റിലേക്കും ഡെമോക്രാറ്റുകൾ മത്സരിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈതിരഞ്ഞെടുപ്പിനുണ്ട്.ഡാളസ്സിൽ ഇന്ന് രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയെപോലും അവഗണിച്ചു പോളിങ്ങ് ബൂത്തുകളിൽ വോട്ടർമാർ
എത്തിച്ചേർന്നിരുന്നു. ഇരു പ്രധാന പാർട്ടികളും പ്രൈമറിതിരഞ്ഞെടുപ്പിൽ ഇത്രയും സജ്ജീവമായി രംഗത്തിറങ്ങിയതും ഇടക്കാലതിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചിട്ടുണ്ട്.