വാഷിങ്ടൺ: അമേരിക്കയിൽ റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.