- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ രണ്ടു ഭൂചലനങ്ങളിൽ രണ്ടു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ ജാവ പ്രവശ്യയിലുണ്ടായ ഭൂചലനത്തിലാണ് രണ്ടു മരണം സംഭവിച്ചത്. റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ആദ്യ ഭൂകന്പത്തിന് 45 മിനിറ്റ് ശേഷം കൂടുതൽ തീവ്രതയുള്ള ചലനമുണ്ടായത് ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്തി. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രതയാണ് രണ്ടാം ഭൂകന്പം രേഖപ്പെടുത്തിയത്. ദുരന്തനിവാരണ സേന ഭൂകന്പബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ രണ്ടു ഭൂചലനങ്ങളിൽ രണ്ടു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ ജാവ പ്രവശ്യയിലുണ്ടായ ഭൂചലനത്തിലാണ് രണ്ടു മരണം സംഭവിച്ചത്. റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
ആദ്യ ഭൂകന്പത്തിന് 45 മിനിറ്റ് ശേഷം കൂടുതൽ തീവ്രതയുള്ള ചലനമുണ്ടായത് ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്തി. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രതയാണ് രണ്ടാം ഭൂകന്പം രേഖപ്പെടുത്തിയത്. ദുരന്തനിവാരണ സേന ഭൂകന്പബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Next Story