ന്യൂസിലന്റിൽ ശക്തമായ ഭൂചലനം. റിക്ടര് സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സോളമൻ ഐലന്റിൽ രൂപം കൊണ്ടതാണെന്നാണ് കണക്ക് കൂട്ടൽ. ന്യൂസിലിന്റിൽ 700 ലധികം പേർ ഭൂചലത്തിന്റെ പ്രകമ്പനം അറിഞ്ഞാതായി സോഷ്യൽമീഡിയയിലൂടെ മറ്റും പങ്ക് വച്ച് കഴിഞ്ഞു.

വെല്ലങ്ടണിൽ കെട്ടിടങ്ങൾ കുലുങ്ങിയതായി ആളുകൾ പറയുന്നു,. എന്നാൽ ഈ പ്രകമ്പനത്തിൽ ഭയപ്പെടേണ്ടന്നും സുനാമി മുന്നറിയിപ്പ് ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

എന്നാൽ ഭൂകമ്പത്തിന്റെ പ്രകമ്പനത്തിൽ നിന്നും ആളുകൾ ഇത് വിട്ടുമാറിയി്ട്ടില്ല. രാജ്യത്ത് ഇത് നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല