കോർക്ക്: അയർലണ്ടിലെ ഈസ്റ്റ് കോർക്ക് മലയാളികൾ നടത്തുന്ന ഓണം 2017 സെപ്റ്റംബർ 9-ആം തീയതി ശനിയാഴ്ച 9.00 AM to 5.00 PM വരെ ലിസ്ഗൂൾഡ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്നു.

വടംവലി , അത്തപ്പൂക്കളം. ഓട്ടം, റൊട്ടി കടി Lemon spon , കസേരകളി മിഠായി പെറുക്കൽ, എന്നിങ്ങനെ നിരവധി പരിപാടികൾ നടത്തുന്നു. വടം വലിയിൽ ഒന്നാം സമ്മാനം നേടുന്ന ടീമിന് 250 യൂറോ ലഭിക്കുന്നതാണ്.

കലാ പരിപാടികൾ
കുട്ടികൾ
കസേര കളി
മിഠായി പെറുക്കൽ (5 വയസ്സിനു മുകളിൽ)
മിഠായി പെറുക്കൽ (5 വയസ്സിൽ താഴെ)
ഓട്ടമത്സരം(5 വയസ്സിനു മുകളിൽ)
റൊട്ടികടി മത്സരം


മുതിർന്ന സ്ത്രീകൾക്ക്

നാരങ്ങാ കടിച്ച് കൊണ്ട് ഓട്ടം
കസേരകളി
ഓട്ടം
സുന്ദരിക്ക് പൊട്ടു കുത്ത്
വടംവലി

മുതിർന്ന പുരുഷന്മാർക്ക്

ഓട്ടം
കസേരകളി
സുന്ദരിക്ക് പൊട്ടു തൊടീൽ
വടംവലി
കാൽ കൂട്ടിക്കെട്ടി ഓട്ടം
തല കറക്കി ഓട്ടം