- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈശോയുടെ ഉത്ഥാനമെന്ന മഹാരഹസ്യമാണ് ക്രൈസ്തവ ജീവിതത്തിന്റെഅടിസ്ഥാനം: ബിഷപ്പ് ബോസ്‌കോ പുത്തൂർ
മെൽബൺ: ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും വലിയ തിരുന്നാളാണ് ഈശോയുടെ ഉത്ഥാനത്തിന്റെ തിരുന്നാളായ ഈസ്റ്റർ. ഓരോ ഞായറാഴ്ചയും ഈ തിരുന്നാളിന്റെ പുനരാവർത്തനമാണ്. മെൽബൺ സീറോ മലബാർ കത്തീഡ്രൽ ഇടവകയിലെ ഈസ്റ്റർ വിജിൽകുർബാനയിൽ മുഖ്യകാർമ്മികത്വം വഹിച്ചു കൊണ്ട് വചനസന്ദേശം നല്കുകയായിരുന്നു രൂപതാദ്ധ്യക്ഷന്മാർ ബോസ്‌കോ പുത്തൂർ. നമ്മുടെ സഹനങ്ങളിലും വേദനകളിലും നമ്മൾ കർത്താവിനോട് കൂടെ ആയിരിക്കുമ്പോഴാ ണ്അവിടുത്തെ ഉയിർപ്പിന്റെ മഹിമയിൽ പങ്കുചേരാനുള്ള അർഹതയും യോഗ്യതയും വിളിയുംനമുക്ക് ലഭിക്കുന്നതെന്ന് പിതാവ് ഓർമ്മിപ്പിച്ചു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരുനല്ല ഈസ്റ്റർ ആഘോഷിക്കുവാൻ രൂപതയിലെ എല്ലാ കുടുംബങ്ങൾക്കും കഴിയട്ടെ എന്ന് പിതാവ്ആശംസിച്ചു.
മെൽബൺ: ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും വലിയ തിരുന്നാളാണ് ഈശോയുടെ ഉത്ഥാനത്തിന്റെ തിരുന്നാളായ ഈസ്റ്റർ. ഓരോ ഞായറാഴ്ചയും ഈ തിരുന്നാളിന്റെ പുനരാവർത്തനമാണ്. മെൽബൺ സീറോ മലബാർ കത്തീഡ്രൽ ഇടവകയിലെ ഈസ്റ്റർ വിജിൽകുർബാനയിൽ മുഖ്യകാർമ്മികത്വം വഹിച്ചു കൊണ്ട് വചനസന്ദേശം നല്കുകയായിരുന്നു രൂപതാദ്ധ്യക്ഷന്മാർ ബോസ്‌കോ പുത്തൂർ.
നമ്മുടെ സഹനങ്ങളിലും വേദനകളിലും നമ്മൾ കർത്താവിനോട് കൂടെ ആയിരിക്കുമ്പോഴാ ണ്അവിടുത്തെ ഉയിർപ്പിന്റെ മഹിമയിൽ പങ്കുചേരാനുള്ള അർഹതയും യോഗ്യതയും വിളിയുംനമുക്ക് ലഭിക്കുന്നതെന്ന് പിതാവ് ഓർമ്മിപ്പിച്ചു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരുനല്ല ഈസ്റ്റർ ആഘോഷിക്കുവാൻ രൂപതയിലെ എല്ലാ കുടുംബങ്ങൾക്കും കഴിയട്ടെ എന്ന് പിതാവ്ആശംസിച്ചു.
Next Story