- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്റ്റ്'വിഷു ഈസ്റ്റർ ആഘോഷിച്ചു
ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്റ്റ്'കുരുത്തോലയും കണിക്കൊന്നയും' എന്ന പേരിൽ, വിഷു ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. ബാംങ്ങ് സാംങ്ങ് തായ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംഘടനയുടെ പ്രസിഡന്റ് രമേശ് അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ പേട്രൺ മാണിക്ക മേനോൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി അനിൽ കുമാർ സ്വാഗതവും, കോർക്കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വിഷു ഈസ്റ്റർ സന്ദേശവും, പ്രധാന പ്രായോജകരായ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റ് ഡയറക്ടർ തോമസ് റോഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജസ്റ്റിൻ ജേക്കബ് , വനിതാ വിഭാഗം പ്രസിഡന്റ് ജയ ഉണ്ണി എന്നിവർ ആശംസയും അറിയിച്ച യോഗത്തിൽ ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡന്റ് മോഹൻരാജ്, സെക്രട്ടറി എം. പി. രഘു എന്നിവരെ ആദരിച്ചു. അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് റോയ് പഞ്ഞിക്കാരൻ, സജീവ്, സുജിത്, ജോർജ് മാഞ്ഞാലി എന്നിവർ നേതൃത്വം നൽകി. കലാവിഭാഗം സെക്രട്ടറി പത്മകുമാർ നന്ദി രേഖപ്പെടുത്തി
ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്റ്റ്'കുരുത്തോലയും കണിക്കൊന്നയും' എന്ന പേരിൽ, വിഷു ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു.
ബാംങ്ങ് സാംങ്ങ് തായ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംഘടനയുടെ പ്രസിഡന്റ് രമേശ് അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ പേട്രൺ മാണിക്ക മേനോൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി അനിൽ കുമാർ സ്വാഗതവും, കോർക്കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വിഷു ഈസ്റ്റർ സന്ദേശവും, പ്രധാന പ്രായോജകരായ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റ് ഡയറക്ടർ തോമസ് റോഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജസ്റ്റിൻ ജേക്കബ് , വനിതാ വിഭാഗം പ്രസിഡന്റ് ജയ ഉണ്ണി എന്നിവർ ആശംസയും അറിയിച്ച യോഗത്തിൽ ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡന്റ് മോഹൻരാജ്, സെക്രട്ടറി എം. പി. രഘു എന്നിവരെ ആദരിച്ചു.
അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് റോയ് പഞ്ഞിക്കാരൻ, സജീവ്, സുജിത്, ജോർജ് മാഞ്ഞാലി എന്നിവർ നേതൃത്വം നൽകി. കലാവിഭാഗം സെക്രട്ടറി പത്മകുമാർ നന്ദി രേഖപ്പെടുത്തി