ന്യൂയോർക്ക്: ECHO യുടെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി എഡ്യുക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 21ന് വൈകുന്നേരം നാലിന് ന്യൂയോർക്കിലെ ടൈസൺ സെന്ററിലാണ് (Tyson Center 26, North Tyson Ave, Floral Park, NY-11001) പ്രോഗ്രാം.

ഇന്റർനാഷ്ണൽ ടാക്സേഷൻ, ഫോറിൻ ആസെറ്റ്സ് റിപ്പോർട്ടിങ്, ഇൻകം, ഗിഫ്റ്റ്സ് ആൻഡ് ഇൻഹെററ്റൻസ് ടാക്സ്, പേഴ്സണൽ ടാക്സ് പ്ലാനിങ് എന്നീവിഷയങ്ങളിൽ ജെയിൻ ജേക്കബ് ക്ലാസ് നയിക്കും. കുടുതൽ വിവരങ്ങൾക്ക്: ECHO-516-855-0700, തോമസ്: 516- 395-8523, ബിജു: 516- 996-4611