ഫ്‌ളോറിഡ: മാർത്തോമാ ചർച്ചിന്റെ നേതൃത്വത്തിൽ സൗത്ത് ഫ്‌ളോറിഡയിലെ 14 പള്ളികളെ ഉൾപ്പെടുത്തിക്കൊണ്ട് എക്യൂമെനിക്കൽ സമ്മേളനം ജനുവരി 24-ന് ശനിയാഴ്ച 11 മണിക്ക് വിവിധ സഭകളിലെ ബിഷപ്പുമാരേയും വൈദീകരേയും ഉൾപ്പെടുത്തിക്കൊണ്ട് ടമറാക്ക് കമ്യൂണിറ്റി സെന്ററിൽ (8601 West Commercial Blvd, Tamarac, Florida 33351) വച്ച് നടത്തുന്നതാണ്.

ഈ സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: റവ. ജോൺ മാത്യു (954 867 4360), ജോർജി വർഗീസ് (954 240 7010), അലക്‌സ് ഇ. നൈനാൻ (954 328 4851), വർഗീസ് ജേക്കബ് (954 205 7124), ഹെൻസി വർഗീസ് (954 600 5595), അജി ഏബ്രഹാം (786 970 9260), കുസുമം ടൈറ്റസ്, ഡോ. മാമ്മൻ സി. ജേക്കബ് (954 249 6129).