- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൈൻ നിഗത്തിന്റെ ഈടയിലെ ആദ്യ ഗാനമെത്തി; അമൽ ആന്റണിയും റോഷ്‌നി സുരേഷും പാടിയ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു; ബി അജിത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് തൊണ്ടി മുതലിലെ നായിക നിമിഷ സജയൻ
കൊച്ചി: യുവതാരങ്ങളിലെ മികച്ച നടൻ എന്ന് വിളിപ്പേരുള്ള ഷൈൻ നിഗത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഈട. കണ്ണൂർ ഭാഷയിൽ ഇവിടെ എന്ന് അർഥം വരുന്ന ഈട എന്ന പേരിൽ തന്നെ വ്യത്യസ്ഥത കൊണ്ട് വന്ന സംവിധായകന്റെ ചിത്രത്തിന്റെ ടീസറും വലിയ ശ്രദ്ധ നേടിയിരുന്നു. അൻവർ അലിയുടെ വരികൾക്ക് ജോൺ പി വർക്കി സംഗീതമിട്ടിരിക്കുന്ന ഗാനം അമൽ ആന്റണിയും റോഷ്‌നി സുരേഷും ചേർന്ന് പാടിയിരിക്കുന്നത്. ഷൈൻ നിഗമും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയ ചിത്രമാണ് ഈട. ബി അജിത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അൻവർ അലിയുടെ വരികൾക്ക് ജോൺ പി വർക്കി സംഗീതമിട്ടിരിക്കുന്ന ഗാനം അമൽ ആന്റണിയും റോഷ്‌നി സുരേഷും ചേർന്ന് പാടിയിരിക്കുന്നു. ദേശീയ അവാർഡ് നേടിയ എഡിറ്ററായ അജിത് കുമാർ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഈട.ദേശീയ അവാർഡ് നേടിയ അഭിനേത്രി സുരഭി, അലൻസിയർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മലാബാറിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവമാണ് ആവിശ്കരിക്കുന്നത്.
കൊച്ചി: യുവതാരങ്ങളിലെ മികച്ച നടൻ എന്ന് വിളിപ്പേരുള്ള ഷൈൻ നിഗത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഈട. കണ്ണൂർ ഭാഷയിൽ ഇവിടെ എന്ന് അർഥം വരുന്ന ഈട എന്ന പേരിൽ തന്നെ വ്യത്യസ്ഥത കൊണ്ട് വന്ന സംവിധായകന്റെ ചിത്രത്തിന്റെ ടീസറും വലിയ ശ്രദ്ധ നേടിയിരുന്നു.
അൻവർ അലിയുടെ വരികൾക്ക് ജോൺ പി വർക്കി സംഗീതമിട്ടിരിക്കുന്ന ഗാനം അമൽ ആന്റണിയും റോഷ്‌നി സുരേഷും ചേർന്ന് പാടിയിരിക്കുന്നത്. ഷൈൻ നിഗമും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയ ചിത്രമാണ് ഈട. ബി അജിത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അൻവർ അലിയുടെ വരികൾക്ക് ജോൺ പി വർക്കി സംഗീതമിട്ടിരിക്കുന്ന ഗാനം അമൽ ആന്റണിയും റോഷ്‌നി സുരേഷും ചേർന്ന് പാടിയിരിക്കുന്നു.
ദേശീയ അവാർഡ് നേടിയ എഡിറ്ററായ അജിത് കുമാർ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഈട.ദേശീയ അവാർഡ് നേടിയ അഭിനേത്രി സുരഭി, അലൻസിയർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മലാബാറിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവമാണ് ആവിശ്കരിക്കുന്നത്.



