- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെമനിലെ തുറമുഖ നഗരമായ ഏഡൻ വിമതർ പിടിച്ചെടുത്തു; നിയന്ത്രണം നഷ്ടപ്പെട്ട പ്രസിഡന്റിന്റെ അധികാരം കൊട്ടാരത്തിൽ മാത്രമായി ചുരുങ്ങി
ഏഡൻ: യെമനിലെ തുറമുഖ നഗരമായ ഏഡൻ വിഘടനവാദികളായ വിമതർ തുറമുഖനഗരമായ ഏഡന്റെ നിയന്ത്രണം പിടിച്ചു. ഇതോടെ പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദി സർക്കാരിന്റെ നിയന്ത്രണം പ്രസിഡന്റിന്റെ കൊട്ടാരത്തിൽ മാത്രമായി പരിമിതപ്പെട്ടു. സൗദി അറേബ്യയിൽ കഴിയുന്ന പ്രസിഡന്റ് മൻസൂർ ഹാദിയുടെ സർക്കാർ ഏഡനിൽനിന്നാണു പ്രവർത്തിച്ചുകൊണ്ടിരുന്നത്. ദക്ഷിണ യെമൻ എന്ന പഴയ സ്വതന്ത്ര ഭരണപ്രദേശത്തിനുവേണ്ടി പോരാടുന്ന വിഘടനവാദികൾക്കു യുഎഇയുടെ പിന്തുണയാണുള്ളത്. തലസ്ഥാനമായ സന ഉൾപ്പെടുന്ന വടക്കൻ യെമൻ നേരത്തേതന്നെ ഇറാൻ പിന്തുണയുള്ള ഹൂതി നിയന്ത്രണത്തിലാണ്. സൗദിയും യുഎഇയും സഖ്യമായാണു ഹൂതികൾക്കെതിരെ പൊരുതിയിരുന്നത്.
ഏഡൻ: യെമനിലെ തുറമുഖ നഗരമായ ഏഡൻ വിഘടനവാദികളായ വിമതർ തുറമുഖനഗരമായ ഏഡന്റെ നിയന്ത്രണം പിടിച്ചു. ഇതോടെ പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദി സർക്കാരിന്റെ നിയന്ത്രണം പ്രസിഡന്റിന്റെ കൊട്ടാരത്തിൽ മാത്രമായി പരിമിതപ്പെട്ടു.
സൗദി അറേബ്യയിൽ കഴിയുന്ന പ്രസിഡന്റ് മൻസൂർ ഹാദിയുടെ സർക്കാർ ഏഡനിൽനിന്നാണു പ്രവർത്തിച്ചുകൊണ്ടിരുന്നത്. ദക്ഷിണ യെമൻ എന്ന പഴയ സ്വതന്ത്ര ഭരണപ്രദേശത്തിനുവേണ്ടി പോരാടുന്ന വിഘടനവാദികൾക്കു യുഎഇയുടെ പിന്തുണയാണുള്ളത്.
തലസ്ഥാനമായ സന ഉൾപ്പെടുന്ന വടക്കൻ യെമൻ നേരത്തേതന്നെ ഇറാൻ പിന്തുണയുള്ള ഹൂതി നിയന്ത്രണത്തിലാണ്. സൗദിയും യുഎഇയും സഖ്യമായാണു ഹൂതികൾക്കെതിരെ പൊരുതിയിരുന്നത്.
Next Story