- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് കേരള അസോസിയേഷൻ എഡ്യൂക്കേഷൻ ക്യാഷ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു
ഡാളസ്സ്: ഓഫ് ഡാളസ്സ് ഇന്ത്യ കൾച്ചറൽ ആൻഡ്എഡുക്കേഷൻ എന്നീ സംഘടനകളുടെ മെമ്പർമാരുടെ മക്കളിൽ നിന്നും 2016-2017 അദ്ധ്യയന വർഷങ്ങളിൽ നടന്ന പരീക്ഷകളിൽ ഉന്നത വിജയംനേടിയവർക്ക് നൽകുന്ന കാഷ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. 5,8 ഗ്രേഡുകളിൽ ലഭിച്ച ഫൈനൽ സ്‌കൂൾ ഗ്രേഡും, 12 ഗ്രേഡിൽ സാറ്റ്-1സ്‌ക്കോറിന്റേയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.ഓഗസ്റ്റ്20 ന് മുമ്പ് ഇ-മെയിലിലൂടെയോ, പോസ്റ്റൽ വഴിയോ ഗ്രേഡിന്റെ കോപ്പികൾലഭിച്ചിരിക്കേണ്ടതാണ്. അസോസിയേഷൻ ജനറൽ സെക്രട്ടറി റോയ് കൊടുവത്ത്അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്- ജോർജ്ജ് ജോസഫ് വിലങ്ങോലിൽ-817791 1775, സോണിയ കെ തോമസ്- 972 765 0308
ഡാളസ്സ്: ഓഫ് ഡാളസ്സ് ഇന്ത്യ കൾച്ചറൽ ആൻഡ്എഡുക്കേഷൻ എന്നീ സംഘടനകളുടെ മെമ്പർമാരുടെ മക്കളിൽ നിന്നും 2016-2017 അദ്ധ്യയന വർഷങ്ങളിൽ നടന്ന പരീക്ഷകളിൽ ഉന്നത വിജയംനേടിയവർക്ക് നൽകുന്ന കാഷ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
5,8 ഗ്രേഡുകളിൽ ലഭിച്ച ഫൈനൽ സ്‌കൂൾ ഗ്രേഡും, 12 ഗ്രേഡിൽ സാറ്റ്-1സ്‌ക്കോറിന്റേയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.ഓഗസ്റ്റ്20 ന് മുമ്പ് ഇ-മെയിലിലൂടെയോ, പോസ്റ്റൽ വഴിയോ ഗ്രേഡിന്റെ കോപ്പികൾലഭിച്ചിരിക്കേണ്ടതാണ്. അസോസിയേഷൻ ജനറൽ സെക്രട്ടറി റോയ് കൊടുവത്ത്അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്- ജോർജ്ജ് ജോസഫ് വിലങ്ങോലിൽ-817791 1775, സോണിയ കെ തോമസ്- 972 765 0308
Next Story