- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പരീക്ഷകൾക്കായി മുന്നൊരുക്കം, വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു
കൽബ : കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രമുഖഅദ്ധ്യാപകരെയും പരീശീലകരെയും ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കായിപരീക്ഷകളെ എങ്ങിനെ നേരിടാം? എന്ന വിഷയത്തിൽ ഏകദിന വിദ്യഭ്യാസപഠനക്യാമ്പും സെമിനാറും സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് കെ സിഅബൂബക്കർ പരിപാടി ഉൽഘാടനം ചെയ്തു. കേരളത്തിലെ ഉന്നത വിദ്യഭാസ സ്വാശ്രയ സ്ഥാപനങ്ങളിൽ നിന്നും സമീപ കാലത്തുപുറത്തു വരുന്ന വർത്തകൾ ഭയചികതവും ആശങ്കാജനകവുമാണ്. ഭരണ കൂടങ്ങൾ ഈഅനീതികൾക്ക് കുടപിടിക്കുന്നവരാകരുതെന്നും അദ്ദേഹം പറഞ്ഞു. തുമ്പികളെകൊണ്ട് കല്ലെടുപ്പിക്കുന്നതു പോലെയുള്ള പഠനരീതി മാറണം . തുറന്നചിന്തക്കുംബുദ്ധി വികാസത്തിനും ഉതകുന്ന പാഠ്യപദ്ധതികൾ ഉണ്ടാകണം. പരീക്ഷകൾ ബാലികേറാമലകൾ ആകരുതെന്നും കുട്ടികളിൽ രക്ഷകർത്താക്കൾ കൂടുതൽ സമ്മർദ്ദംഉണ്ടാക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രമുഖ എഴുത്തുകാരനുംഅദ്ധ്യാപകനും പരിശീലകനുമായ ഡഗ്ലസ് മാസ്റ്റർ, സി ബി സ് ഇ പരീക്ഷ ബോർഡ് മുൻഅംഗവും ഗണിതശാസ്ത്ര അദ്ധ്യാപകനുമായ സജി മാന്വൽ എന്നിവർ ക്ലാസ് എടുത്തു.ക്ലബ്ബ് ജനറൽ സെക്രട്ടറി
കൽബ : കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രമുഖഅദ്ധ്യാപകരെയും പരീശീലകരെയും ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കായിപരീക്ഷകളെ എങ്ങിനെ നേരിടാം? എന്ന വിഷയത്തിൽ ഏകദിന വിദ്യഭ്യാസപഠനക്യാമ്പും സെമിനാറും സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് കെ സിഅബൂബക്കർ പരിപാടി ഉൽഘാടനം ചെയ്തു.
കേരളത്തിലെ ഉന്നത വിദ്യഭാസ സ്വാശ്രയ സ്ഥാപനങ്ങളിൽ നിന്നും സമീപ കാലത്തുപുറത്തു വരുന്ന വർത്തകൾ ഭയചികതവും ആശങ്കാജനകവുമാണ്. ഭരണ കൂടങ്ങൾ ഈഅനീതികൾക്ക് കുടപിടിക്കുന്നവരാകരുതെന്നും അദ്ദേഹം പറഞ്ഞു. തുമ്പികളെകൊണ്ട് കല്ലെടുപ്പിക്കുന്നതു പോലെയുള്ള പഠനരീതി മാറണം . തുറന്നചിന്തക്കുംബുദ്ധി വികാസത്തിനും ഉതകുന്ന പാഠ്യപദ്ധതികൾ ഉണ്ടാകണം. പരീക്ഷകൾ ബാലികേറാമലകൾ ആകരുതെന്നും കുട്ടികളിൽ രക്ഷകർത്താക്കൾ കൂടുതൽ സമ്മർദ്ദംഉണ്ടാക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രമുഖ എഴുത്തുകാരനുംഅദ്ധ്യാപകനും പരിശീലകനുമായ ഡഗ്ലസ് മാസ്റ്റർ, സി ബി സ് ഇ പരീക്ഷ ബോർഡ് മുൻഅംഗവും ഗണിതശാസ്ത്ര അദ്ധ്യാപകനുമായ സജി മാന്വൽ എന്നിവർ ക്ലാസ് എടുത്തു.ക്ലബ്ബ് ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സംത്, വൈസ് പ്രസിഡന്റ് വി ഡി
മുരളീധരൻ , ട്രഷറർ സി എക്‌സ് ആന്റണി, കലാ സാഹിത്യ വിഭാഗം സെക്രട്ടറി കെസുബൈർ എന്നിവർ പ്രസംഗിച്ചു. നൂറുക്കണക്കിന് വിദ്യാർത്ഥികളുംരക്ഷകർത്താക്കളും പരിപാടിയിൽ പങ്കെടുത്തു. വലിയ ആത്മ വിശ്വസത്തോടെയാണ്‌വിദ്യാർത്ഥികൾ ക്യാമ്പിൽ നിന്നും മടങ്ങിയത്