- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺ പെൺ കൂടിക്കലരലുകൾ വേണ്ട; ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നുള്ള വിദ്യാഭ്യാസം നിരോധിക്കണമെന്ന ആവശ്യവുമായി എംപിമാർ രംഗത്ത്; കുവൈറ്റിൽ പുതിയ നിയമത്തിനായി മുറവിളി
കുവൈറ്റിസിറ്റി: രാജ്യത്ത് ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നുള്ള വിദ്യാഭ്യാസ സമ്പ്രദായം നിരോധിക്കണമെന്ന ആവശ്യവുമായി എംപിമാർ രംഗത്ത്.സ്‌കൂൾ, കോളേജ്, സ്വകാര്യ മേഖലയിലടക്കമുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് നിരോധനം വേണ്ടതെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇതിനായി നിയമം നിർമ്മിക്കണമെന്നും പാർലമെന്റിൽ ആവശ്യമുയർന്നു. എംപിമാരായ ഹമദ് അൽ ഹമദാൻ, ഡോ.ഔദ് അൽ റുവായി, ഡോ.മുഹമ്മദ് അൽ ഹുവൈലാ, അലി അൽഖമീസ്, ഹമ്ദാൻ അൽ അസ്മി എന്നിവരാണ് ഈ ആവശ്യം മുന്നോട്ട് വച്ചിട്ടുള്ളത്. ക്ലാസ്മുറികളിലും, ലാബോറട്ടറികളിലും ലൈബ്രറികളിലും അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ ഒരിടത്തും ആൺ-പെൺ കൂടിക്കലരലുകൾ ഉണ്ടാകരുതെന്നാണ് നിർദ്ദേശം.
കുവൈറ്റിസിറ്റി: രാജ്യത്ത് ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നുള്ള വിദ്യാഭ്യാസ സമ്പ്രദായം നിരോധിക്കണമെന്ന ആവശ്യവുമായി എംപിമാർ രംഗത്ത്.സ്‌കൂൾ, കോളേജ്, സ്വകാര്യ മേഖലയിലടക്കമുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് നിരോധനം വേണ്ടതെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ഇതിനായി നിയമം നിർമ്മിക്കണമെന്നും പാർലമെന്റിൽ ആവശ്യമുയർന്നു. എംപിമാരായ ഹമദ് അൽ ഹമദാൻ, ഡോ.ഔദ് അൽ റുവായി, ഡോ.മുഹമ്മദ് അൽ ഹുവൈലാ, അലി അൽഖമീസ്, ഹമ്ദാൻ അൽ അസ്മി എന്നിവരാണ് ഈ ആവശ്യം മുന്നോട്ട് വച്ചിട്ടുള്ളത്.
ക്ലാസ്മുറികളിലും, ലാബോറട്ടറികളിലും ലൈബ്രറികളിലും അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ ഒരിടത്തും ആൺ-പെൺ കൂടിക്കലരലുകൾ ഉണ്ടാകരുതെന്നാണ് നിർദ്ദേശം.
Next Story