മനാമ:ഹൂറ ഉമ്മു ഐമൻ സ്‌കൂൾ ഗ്രൗണ്ട്,ഉമ്മൻഹസത്ത് സ്ഥിതി ചെയ്യുന്ന സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ടിലും വച്ചാണ് ഈദ് നമസ്‌കാരം സംഘടിപ്പിക്കുന്നത്. സമയം രാവിലെ 5.15.ഗവൺമെന്റ് പ്രോട്ടോകോൾ അനുസരിച്ച് എല്ലാ നിയമങ്ങളും പാലിച്ച് ആകണം വിശ്വാസികൾ ഗ്രൗണ്ടിലേക്ക് എത്തേണ്ടത് എന്ന് സംഘാടകർ അറിയിച്ചു.

കോവിഡ് മുക്തമായവരും, വാക്‌സിൻ സ്വീകരിച്ചവർക്കും മാത്രമാണ് ഈദ് ഗാഹിൽ പങ്കെടുക്കുവാൻ അനുമതി ഉള്ളത്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.. 33619597