മസ്‌ക്കറ്റ്: ഗവൺമെന്റെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈദ് ആഘോഷങ്ങൾക്കായുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.  23 ബുധനാഴ്ച ആരംഭിക്കുന്ന അവധി 26 ഞായർ വരെ തുടരും.  ഞായറാഴ്ച ജോലികൾ പുനരാരംഭിക്കും.