- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാഴാഴ്ച്ച മുതൽ ഒമാനിൽ ഈദ് അൽ ഫിത്തർ അവധി; അഞ്ച് ദിവസത്തെ അവധിക്ക് ശേഷം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ചൊവ്വാഴ്ച്ച മുതൽ
മസ്‌കറ്റ്: ഒമാനിൽ ഈദ് അൽ ഫിത്തറിനോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. 1436 ഹിജറ വർഷത്തിലെ ഈദ് അൽ ഫിത്തറിന് ജൂലൈ 16 വ്യാഴാഴ്ച മുതൽ ജൂലൈ 20 തിങ്കളാഴ്ച വരെയായിരിക്കും അവധി നൽകുക. ദിവാൻ ഓഫ് റോയൽ കോർട്ട് മിനിസ്റ്റർ സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബൻ സൗദ് അൽ ബുസൈദിയാണ് മന്ത്രാലയങ്ങളിലെയും , പൊതു സ്ഥാപനങ്ങളിലെയും, സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റുകളിലെയ
മസ്‌കറ്റ്: ഒമാനിൽ ഈദ് അൽ ഫിത്തറിനോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. 1436 ഹിജറ വർഷത്തിലെ ഈദ് അൽ ഫിത്തറിന് ജൂലൈ 16 വ്യാഴാഴ്ച മുതൽ ജൂലൈ 20 തിങ്കളാഴ്ച വരെയായിരിക്കും അവധി നൽകുക.
ദിവാൻ ഓഫ് റോയൽ കോർട്ട് മിനിസ്റ്റർ സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബൻ സൗദ് അൽ ബുസൈദിയാണ് മന്ത്രാലയങ്ങളിലെയും , പൊതു സ്ഥാപനങ്ങളിലെയും, സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റുകളിലെയും സ്വകാര്യ മേഖലയിലെയും അവധി പ്രഖ്യാപിച്ചത്.
ജൂലൈ 21 ചൊവ്വാഴ്ച മുതലായിരിക്കും സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കുക.
Next Story