ദുബായ്: കൽബ  ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിന്റെ  ഈദ്  ഓണം ആഘോഷം 25ന് വെള്ളിയാഴ്ച നടക്കുമെന്ന്  ക്ലബ്ബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു.  ഉച്ചക്ക്  ഓണസദ്യയും, വൈകുന്നേരം കലാപരിപാടികളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് O92777357 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.